ദീലിപിന്റെ രണ്ട് മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്.
കഴിഞ്ഞദിവസമാണ് കൊച്ചിയിലൂടെ തന്റെ മിനികൂപ്പറില്‍ പോയ ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ വൈറലായി മാറിയത്. അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ഞു മഹാലക്ഷ്മിയും ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ മീനാക്ഷി എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെയിതാ പുത്തന്‍ വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് താര പുത്രി. ചെന്നൈയില്‍ എംബിബിഎസ് ചെയ്യുന്ന മീനാക്ഷി അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി നാട്ടില്‍ എത്തിയതായിട്ടാണ് സൂചന. വീട് എന്ന ക്യാപ്ഷനോടെ മനോഹരമായ ഒരു ചിത്രവും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചു.
എന്നാല്‍, മീനാക്ഷിക്ക് ഡോക്ടറാവാനാണ് താല്പര്യമെന്നും സിനിമയിലേക്കില്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. മീനാക്ഷിയെ കാണാന്‍ അമ്മയെപ്പോലെയാണെന്നുള്ള അഭിപ്രായങ്ങള്‍ ഇപ്പോഴും എത്താറുണ്ട്. അതേസമയം മീനാക്ഷി വീട്ടില്‍ ഉണ്ടായിട്ടും എന്താണ് കഴിഞ്ഞദിവസത്തെ യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കുടുംബസമേതമായി ദുബായിലേക്കെത്തിയിരിക്കുകയാണ് ദിലീപ്. യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…