കിടിലൻ ലുക്കിൽ മീനാക്ഷി, ചിത്രങ്ങളുമായി താരം

സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും നിരവധി ആരാധകരുള്ള താര പുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും ഒരേ ഒരു മകൾക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ ആണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായത്. മീനാക്ഷി പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ഞൊടി ഇടയിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ താരം പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ  മീഡിയയിലെ ചർച്ച വിഷയം. പുതിയ ലുക്കിലുള്ള ചിത്രം ആരാധകർ വളരെ പെട്ടന്ന് ആണ് ഏറ്റെടുത്തത്.

കല്യാൺസിന്റെ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ കുടുംബ സമ്മതമാണ് മീനാക്ഷി എത്തിയത്. ഈ പരിപാടിക്ക് പങ്കെടുക്കാനായി ഒരുങ്ങി നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ നിറത്തിലെ ഫാൻസി സാരിയും സാരിക്ക് ചേരുന്ന മനോഹരമായ കമ്മലുകളും അണിഞ്ഞു ഒരു തെന്നിന്ത്യൻ ലുക്കിലാണ് മീനാക്ഷി പരിപാടിക്ക് എത്തിയത്. ഇതിനായി ഒരുങ്ങിൽ നിൽക്കുന്നതിന്റെ ഒരു മിറർ സെൽഫിയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്യുകയാണ്.

എന്നാൽ മീനാക്ഷി വളർന്നു വരുംതോറും ‘അമ്മ മഞ്ജുവിന്റെ തനി പകർപ്പാണല്ലോ എന്നാണു ഈ ചിത്രത്തിനു വരുന്ന കമെന്റുകളിൽ അധികവും. എന്നാൽ മീനാക്ഷി എന്ത് ചെയ്താലും അതിന്റെ ക്രെഡിറ്റ് ‘അമ്മ മഞ്ജുവിന് മാത്രം നൽകുന്നത് ഒരു വിഭാഗം ആരാധകരെ വിമർശിച്ച് കൊണ്ട് കുറച്ച് നാളുകൾക്ക് മുൻപ് മീനാക്ഷിയുടെ ചിത്രങ്ങൾക്ക് തന്നെ കമെന്റുകൾ വന്നിരുന്നു. എന്ത് ചെയ്താലും എന്തിനാണ് അമ്മയുടെ മകൾ എന്ന് പറയുന്നത്? അവൾക്ക് സൗന്ദര്യവും കഴിവും ഉള്ള ഒരു അച്ഛൻ കൂടി ഉണ്ട്. എല്ലാത്തിനേക്കാളും ഉപരി മീനാക്ഷി ഒരു സ്വതന്ത്ര വ്യക്തി ആണെനുമായിരുന്നു അന്ന് വന്ന കമെന്റ്. എന്നാൽ പതിവ് പോലെ തന്നെ മീനാക്ഷിയുടെ ഈ ചിത്രങ്ങൾക്കും മഞ്ജുവുമായി സാമ്യപ്പെടുത്തിയാണ് കമെന്റുകൾ അധികവും വരുന്നത്.

 

 

 

 

 

Devika

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

11 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

59 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago