Film News

എനിക്കിഷ്ട്ടമാണ് മോഡേൺ വസ്ത്രം! ഈ കളിയാക്കലുകൾ മുൻപേ ഞാൻ കേട്ടിട്ടുണ്ട്, മീനാക്ഷി രവീന്ദ്രൻ

‘ഉടൻ പണം’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷക പ്രിയങ്കരിയായ മീനാക്ഷി ഇപ്പോൾ  സിനിമയിൽ സജീവമാകുകയാണ്, താരത്തിന്റെ വത്യസ്തത പുലർത്തുന്ന വസ്ത്രധാരണം നിരവധി വിമർശനത്തിന് ഇടയായിട്ടുണ്ട്, ഇപ്പോൾ തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് കൂടുതൽ  ശ്രെദ്ധ ആകുന്നത്. എനിക്ക് വത്യസ്തമായ മോഡേൺ ഡ്രസ്സ് ധരിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം, എന്റെ ഡ്രെസ്സിന്റെ പേരിൽ നിരവധി  കളിയാക്കലുകൾ ഞാൻ മുൻപും കേട്ടിട്ടുണ്ട്

ഞാൻ ഒരു പെണ്കുട്ടിയായതിന്റെ പേരിൽ ഞാൻ ഇടുന്ന വസ്ത്രത്തിന് നിരവധി കളിയാക്കലുകൾ ഞാൻ കേട്ടിട്ടുണ്ട്, ചിലപ്പോൾ ഞാൻ ഇടുന്ന ഡ്രസ്സ് അവർക്ക് ഇഷ്ടപ്പെടാൻ വഴിയില്ല അതുകൊണ്ടായിരിക്കും ഈ പരിഹാസങ്ങൾ, എനിക്കിപ്പോൾ മോഡേൺ വസ്ത്രം ധരിക്കണമെന്നു തോന്നിയാൽ ഞാൻ അത് തന്നെ ധരിക്കും. പിന്നെ ഈ പരിഹാസങ്ങൾ പണ്ടേ ഞാൻ കേട്ടിട്ടുള്ളതാണ്

 

എന്തിനെ എന്നെ പരിചയമുള്ളവർ എന്റെ പിന്നിൽ നിന്നും തന്നെ പരിഹസിച്ചത് ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ ഈ നെഗറ്റീവിനെസ്സ് ഞാൻ കാര്യമാക്കി എടുക്കാറില്ല, എനിക്കത് ഇഷ്ട്ടമല്ല, ഈ പരിഹാസങ്ങൾ ഞാൻ വളരെ ക്യൂട്ട് ആയെ എടുക്കാറുള്ളൂ, എനിക്ക് പത്തൊന്പത് വയസുള്ളപോൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടാൻ തുടങ്ങിയതാണ്, എനിക്ക് ഒരു വര്ഷം മാത്രമാണ് കോളേജ് ലൈഫ് കിട്ടിയത്, ഒരു ഡിഗ്രി മാത്രമേ എന്റെ കൈയിൽ ഉള്ളൂ, ഞാൻ കഷ്ട്ടപ്പെടുന്ന പ്രായത്തിൽ എം,മറ്റുള്ളവർ പഠിക്കുകയാണ്  മീനാക്ഷി പറയുന്നു

 

Suji