‘ഉടൻ പണം’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷക പ്രിയങ്കരിയായ മീനാക്ഷി ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്, താരത്തിന്റെ വത്യസ്തത പുലർത്തുന്ന വസ്ത്രധാരണം നിരവധി വിമർശനത്തിന് ഇടയായിട്ടുണ്ട്, ഇപ്പോൾ തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എനിക്ക് വത്യസ്തമായ മോഡേൺ ഡ്രസ്സ് ധരിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം, എന്റെ ഡ്രെസ്സിന്റെ പേരിൽ നിരവധി കളിയാക്കലുകൾ ഞാൻ മുൻപും കേട്ടിട്ടുണ്ട്
ഞാൻ ഒരു പെണ്‍കുട്ടിയായതിന്റെ പേരിൽ ഞാൻ ഇടുന്ന വസ്ത്രത്തിന് നിരവധി കളിയാക്കലുകൾ ഞാൻ കേട്ടിട്ടുണ്ട്, ചിലപ്പോൾ ഞാൻ ഇടുന്ന ഡ്രസ്സ് അവർക്ക് ഇഷ്ടപ്പെടാൻ വഴിയില്ല അതുകൊണ്ടായിരിക്കും ഈ പരിഹാസങ്ങൾ, എനിക്കിപ്പോൾ മോഡേൺ വസ്ത്രം ധരിക്കണമെന്നു തോന്നിയാൽ ഞാൻ അത് തന്നെ ധരിക്കും. പിന്നെ ഈ പരിഹാസങ്ങൾ പണ്ടേ ഞാൻ കേട്ടിട്ടുള്ളതാണ്
എന്തിനെ എന്നെ പരിചയമുള്ളവർ എന്റെ പിന്നിൽ നിന്നും തന്നെ പരിഹസിച്ചത് ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ ഈ നെഗറ്റീവിനെസ്സ് ഞാൻ കാര്യമാക്കി എടുക്കാറില്ല, എനിക്കത് ഇഷ്ട്ടമല്ല, ഈ പരിഹാസങ്ങൾ ഞാൻ വളരെ ക്യൂട്ട് ആയെ എടുക്കാറുള്ളൂ, എനിക്ക് പത്തൊന്‍പത് വയസുള്ളപോൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടാൻ തുടങ്ങിയതാണ്, എനിക്ക് ഒരു വര്‍ഷം മാത്രമാണ് കോളേജ് ലൈഫ് കിട്ടിയത്, ഒരു ഡിഗ്രി മാത്രമേ എന്റെ കൈയിൽ ഉള്ളൂ, ഞാൻ കഷ്ട്ടപ്പെടുന്ന പ്രായത്തിൽ എം,മറ്റുള്ളവർ പഠിക്കുകയാണ് മീനാക്ഷി പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…