‘നാട്ടുകാർ എന്ത് പറയുമെന്ന് കരുതി ഒന്നും മാറ്റില്ല, ഒറിജിനൽ മീനാക്ഷിയെ ഇതുവരെ ആർക്കും അറിയില്ല’

നായിക നായകൻ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ കേരളത്തിൽ വമ്പൻ ഹിറ്റായി മാറിയ പ്രേമലു എന്ന സിനിമയിൽ രസകരമായ ഒരു വേഷത്തിൽ മീനാക്ഷി എത്തിയിരുന്നു. കയ്യടികൾക്കൊപ്പം നിരന്തരമുള്ള ട്രോളുകളും മീനാക്ഷി നേരിടാറുണ്ട്. ഇപ്പോഴിതാ ഒറിജിനൽ മീനാക്ഷിയെ ആർക്കും ഇതേവരെ അറിയില്ലെന്നാണ് താരം പറയുന്നത്. ഇതോടെ ഒറിജിനൽ മീനാക്ഷി ആരാണെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്.

“പ്രോഗ്രമുകളിൽ ഉള്ള മീനാക്ഷി സ്ക്രിപ്റ്റിന്റെ ഭാഗമാണ്. കൗണ്ടറുകൾക്ക് ചമ്മി കൊടുക്കുന്നതും അതിന്റെ ഭാഗമാണ്. ഞാൻ ചമ്മില്ലയെന്ന ഈഗോയിൽ നിൽക്കുന്നതിനെക്കാൾ കയ്യീന്ന് പോയെന്ന് അറിയുമ്പോൾ അത് അംഗീകരിക്കുന്നതാണ് അതിന്റെ ഭംഗി. ഉടൻ പണത്തിലുള്ളതല്ല എന്റെ യഥാർത്ഥ സ്വഭാവം. അത് കണ്ടിട്ട് നിങ്ങൾ പാവമാണെന്ന് വിചാരിച്ചു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ഞാൻ ആരാണെന്ന് സത്യത്തിൽ അറിയില്ല, ഒരുപാട് സംസാരിക്കുന്ന ആളാണ്” – മീനാക്ഷി പറഞ്ഞു.

“10 വയസിൽ ചിന്തിച്ച പോലെയോ 21-ാം വയസിൽ ചിന്തിച്ച പോലെയോ അല്ല ഇപ്പോൾ ചിന്തിക്കുന്നത്. പഠിക്കുക, മറക്കുക, ഒന്നൂടെ പഠിക്കുക എന്ന രീതിക്കാണ് താൻ മുന്നോട്ട് പോകുന്നത്. മാറ്റങ്ങൾ വരുത്താൻ താൽപര്യപ്പെടുന്നയാളാണ്. തന്റെ ഉള്ളിൽ തന്നെയൊരു റിബൽ ഉണ്ട്. ബോഡി ഷെയിമിങ് കമന്റുകൾ മറികടക്കാൻ അത് സഹായിച്ചു” താരം കൂട്ടിച്ചേർത്തു. തന്നെ കൊണ്ട് പറ്റില്ലെന്ന് പറയുന്നിടത്ത് അത് ചെയ്ത് കാണിക്കണമെന്ന വാശി ഉള്ളിലെവിയോ ഉണ്ട്. നാട്ടുകാർ എന്ത് പറയുമെന്ന് കരുതി തന്റെ രീതികളിലൊന്നും മാറ്റം വരുത്താൻ ഒരുക്കമല്ലെന്നും മീനാക്ഷി വ്യക്തമാക്കുന്നു. .

Ajay

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago