meenakshi-shreya-jayadeep-song-viral
പ്രേക്ഷകരുടെ പ്രിയങ്കരരാണ് ഗായിക ശ്രേയ ജയദീപും നടി മീനാക്ഷിയും. ഇരുവരുടേയും പുതിയ കൊച്ചി പാട്ടാണ് യൂട്യൂബില്‍ വൈറലാകുന്നത്. ഫോര്‍ട്ട് കൊച്ചി കടപ്പുറവും മനോഹരമായ ചീനവലകളും പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങളും മട്ടാഞ്ചേരി കൊട്ടാരവും പറഞ്ഞുതീരാത്തത്രയും കാഴ്ചകളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
പിന്നണി ഗാന രചയിതാവ് മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അര്ജുന് ബി നായരാണ് സംഗീതം നല്‍കിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ ഉയര്‍ന്നു വന്ന് മലയാളികളുടെ പ്രിയ ഗായികയായി മാറിയ ശ്രേയ ജയദീപിന്റെ ശബ്ദത്തിനൊപ്പം ‘അമര്‍ അക്ബര്‍ ആന്റണി’, ‘ഒപ്പം’ എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ‘ടോപ് സിംഗര്‍’ അവതാരകയുമായ കുട്ടി താരം മീനാക്ഷി കൂടി ചേര്‍ന്നപ്പോള്‍ കൊച്ചി പാട്ട് വേറിട്ട ദൃശ്യാവിഷ്കാരമായിമാറി. ലൈഫ് നെറ്റ് ടിവി യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…