ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ അവതാരിക മീര അനിലിന്റെ വിവാഹം ഇന്നായിരുന്നു, തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹം, കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ ജൂൺ അഞ്ചിന് നടത്തുവാൻ ഇരുന്ന വിവാഹം മാറ്റി വെക്കുകയായിരുന്നു. വളരെ അടുത്ത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. ഇപ്പോൾ മീരയുടെ വിവാഹ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. നിരവധി താരങ്ങളും ആരാധകരും മീരക്കും വിഷ്ണുവിനും ആശസകളുമായി എത്തിയിട്ടുണ്ട്.
അവതാരിക ആകുന്നതിനു മുൻപ് മീര ഒരു മികച്ച നർത്തകി ആയിരുന്നു, ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്, നൃത്തമാണ് മീരയെ അവതാരിക എന്ന പദവിയിലേക്ക് എത്തിച്ചത്, എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ജോലി കിട്ടിയെങ്കിലും അത് വേണ്ടാന്ന് വെച്ചിട്ടാണ് മീര അഭിനയ രംഗത്തേക്ക് എത്തി ചേർന്നത്.ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.തിരുവനന്തപുരം സ്വദേശിയായ മീര
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…