വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മീര ജാസ്മിന്റെ പുതിയ ചിത്രം പാലും പഴവും, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, അശ്വിൻ ജോസ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, സിനിമയുടെ പേരുപോലെ തന്നെ ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് പാലും പഴവും, ടൂ ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും, സമീർ സേട്ടും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്,
മീര, അശ്വിൻ എന്നിവരെ കൂടാതെ ശാന്തി കൃഷ്ണ, രചന നാരായണൻ കുട്ടി, അശോകൻ, നിഷ സാരംഗ്, മിഥുൻ രമേശ്, മണിയൻ പിള്ള രാജു, അതിൽ ഇബ്രാഹിം, സുമേഷ് ചന്ദ്രൻ, ഷിനു ശ്യാമളൻ,തുഷാര, ആർ ജെ സൂരജ്, എന്നിവരും കൂടാതെ മീരയുടെ മറ്റൊരു ചിത്രമായ ക്വീൻ എലിസബത്തിന്റെ നിർമാതാവ് രഞ്ജിത്ത് മണംപ്രക്കാട്ടും ഈ ചിത്രത്തിൽ അഭിനയിക്കുന്നു
ആഷിഷ് രജനിയാണ് ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്, എഡിറ്റർ പ്രവീൺ പ്രഭാകർ, ഛായാഗ്രഹണം രാഹുൽ ദീപ്, സച്ചിൻ ബാലു സംഗീതം, പശ്ചാത്തല സംഗീതം ഗോപി സുന്ദർ
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…