സൂത്രധാരന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി മലയാളികളുടെ മനം കവര്‍ന്നയാളാണ് നടി മീര ജാസ്മിന്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായും മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടുകയും ചെയ്തിരുന്ന താരം വിവാഹത്തോടെ അഭിനയത്തില്‍ അത്ര സജീവമല്ലായിരുന്നു. ഇപ്പോഴിതാ സത്യന് അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തെത്തിയിരിക്കുകയാണ് മീര.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മീരയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ബി.ടി.എസ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ഇതിന്റെ തന്നെ മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട്, ”ഞങ്ങള്‍ രസകരമായ ഒന്ന് ചെയ്തിട്ടുണ്ട്, നിങ്ങളെ അത് കാണിക്കാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല..”, എന്ന് മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…