മീര ജാസ്മിന് പ്രായം പിറകോട്ടോ..? കുട്ടി ഉടുപ്പില്‍ ക്യൂട്ട് ലുക്കില്‍ താരം..!!

സൂത്രധാരന്‍ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ എത്തിയ താരമാണ് മീരാ ജാസ്മിന്‍. പിന്നീട് ഒരുപാട് സിനിമകളിലൂടെ ശക്തമായ സ്ത്രീകഥാപത്രങ്ങളെ അവതരിപ്പിച്ച് താരം വെള്ളിത്തിരയില്‍ എത്തി. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങിയ മീര, പിന്നീട് അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന സിനിമയിലൂടെയാണ് മീര തിരിച്ചു വരുന്നത്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈയിടെയായി കൂടുതല്‍ ഗ്ലമാറസ് ലുക്കിലും താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ മീരയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു കുട്ടി ഉടുപ്പില്‍ അതീസുന്ദരിയായി ആണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ശേഷം ഇപ്പോള്‍ മീര ജാസ്മിനും പ്രായം പിറകോട്ടാണോ സഞ്ചരിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നത്.

ഫോട്ടോഷൂട്ടിന് താഴെ മികച്ച പ്രതികരണങ്ങളുമായാണ് ആരാധകര്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തുടരെ തുടരെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇതിനു മുന്‍പ് താരത്തിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നില്ല. പിന്നീട് സജീവമായ താരം ഇതു തന്നെ പുതിയൊരു തുടക്കം ആണെന്ന് കുറിച്ചിരുന്നു.

ഒരു ചേഞ്ച് താന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും എല്ലാവരോടും കൂടുതല്‍ അടുക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും മീര അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണ് വന്നത്. ജയറാമിന്റെ നായികയായി തിരിച്ചെത്തുന്ന താരത്തെ വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

 

 

Rahul

Recent Posts

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

7 hours ago

വർഷങ്ങൾ കഴിഞ്ഞിട്ടും ഫോണിന് ഒരു പ്രശ്നവുമില്ല, ഇങ്ങനെ പറയുന്നവരേ ഇതാ വമ്പനൊരു പണി, വാട്സ് ആപ്പ് പോയാൽ പിന്നെ എന്ത് കാര്യം

പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ…

8 hours ago

ദേവതയായും, ‘വെപ്പാട്ടി’യായും ,കാബറെ നര്‍ത്തകിയായും, രതി രൂപിണിയായും അഭിനയിച്ച ജയഭാരതി; കണ്ണിൽ ലഹരി നിറച്ച നായികയെ കുറിച്ച്! ശാരദക്കുട്ടി

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…

12 hours ago

തന്നെ മകളിൽ നിന്നും അടർത്തിമാറ്റി! തന്റെ മരണം ആഗ്രഹിച്ചു; മോളി കണ്ണമാലിക്കും, അമൃതക്കും എതിരെ ,ബാല

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ്  അവസാനിച്ചത്.  പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി  വന്നിരുന്നു.…

13 hours ago

അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…

14 hours ago

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

16 hours ago