ജീവിതത്തിലെ പുതിയ സന്തോഷത്തിലേക്ക് മീരാ നന്ദൻ; ബ്രൈഡ് ടു ബി ചിത്രങ്ങൾ വൈറൽ

റിയാലിറ്റി ഷോ അവതാരകയായി തുടങ്ങി പിന്നീട് മലയാള സിനിമയിലെത്തിയ താരമാണ് മീര നന്ദൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇൻസ്റ്റയിലൂടെ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും പങ്കുവയ്ക്കാറുണ്ട്. നടി മീരാ നന്ദൻറെ ബ്രൈഡ് ടു ബി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സെർബിയയില്ലാണ് താരത്തിൻറെ ബ്രൈഡ് ടു ബി ആഘോഷങ്ങൾ നടന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മീരയുടെ ആഘോഷം. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ ഭാവി വരൻ. ടീം ബ്രൈഡ് എന്നെഴുതിയ ചെരുപ്പും വസ്ത്രവുമാണ് സുഹൃത്തുക്കൾ ധരിച്ചത്. മീരയുടെ വസ്ത്രത്തിൻറെ പുറകിൽ ബ്രൈഡ് എന്നെഴുതിയിട്ടുമുണ്ട്.. മാട്രിമോണി സൈറ്റ് വഴിയാണ് ശ്രീജുവും മീരയും പരിചയപ്പെട്ടത്. ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീജു 16 വർഷങ്ങൾക്ക് ശേഷം വിവാഹനിശ്ചയത്തിനായാണ് കേരളത്തിലെത്തിയത്.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago