റിയാലിറ്റി ഷോ അവതാരകയായി തുടങ്ങി പിന്നീട് മലയാള സിനിമയിലെത്തിയ താരമാണ് മീര നന്ദൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇൻസ്റ്റയിലൂടെ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ വിവാഹിതയാകാൻ പോകുന്ന കാര്യം മീര അറിയിച്ചിരുന്നു. ശ്രീജു ആണ് വരൻ. വിവാഹ നിശ്ചയത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ മീര പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോൾ മീരയുടെ പോസ്റ്റിന് താഴെ അധിക്ഷേപകരമായ കമന്റുകളാണ് നിറയുന്നത്.
എന്റെ മാത്രം എന്ന് ഹാഷ്ടാഗുമായാണ് ശ്രീജുവിന് ഒപ്പമുള്ള ചിത്രം മീര പോസ്റ്റ് ചെയ്തിരുന്നത്. ബോഡി ഷെയ്മിംഗ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. “ശുപ്പാണ്ടി മോറൻ, നിനക്കിത് വേണമെടീ, എത്ര വർഷം എഗ്രിമെന്റ്, പണം അതുമതി, അവൻ പെട്ടു ഭാവി കണ്ടറിഞ്ഞു കാണാം” തുടങ്ങിയ മോശം കമന്റുകൾക്ക് തക്കതായ മറുപടികളും ചിലർ നൽകുന്നുണ്ട്. മലയാളികളുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് കമന്റിലറിയാം, ഒരാളുടെ ശരീരഭാഷ കണ്ട് കളിയാക്കൻ മലയാളിയെ കവിഞ്ഞെ മറ്റാരുമുള്ളൂ തുടങ്ങിയ മറുപടികളാണ് മോശം കമന്റുകൾക്ക് ലഭിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…