മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായിക ആണ് മീര നന്ദൻ, ഇപ്പോൾ നടൻ ദിലീപിനെ കുറിച്ച് മീര പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധേയം ആകുന്നത്. എനിക്ക് ദിലീപേട്ടൻ ഒരു സഹോദരനാണ്, ആ ഒരു ശ്രെദ്ധ അദ്ദേഹത്തിനെ എന്നിലുണ്ട്, അതുകൊണ്ടാണ് അദ്ദേഹം ഞാൻ ദുബായിലേക്ക് പോയപ്പോൾ ഒരു ഉപദേശം തന്നത്, ഞാൻ ദുബായിൽ പോകുന്ന വിവരം അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം തനിക്ക് തന്ന ഉപദേശം.
നീ അവിടെ ഒറ്റക്കാണ് ജീവിക്കുന്നത്, എങ്കിലും എപ്പോളും നീ നിന്റെ അമ്മയെയും, അച്ഛനെയും കുറിച്ച് ആലോചിക്കണം, നീ വേറൊരു സ്ഥലമായതു കൊണ്ട് അവരെ മറക്കരുത്, അവർ ഇത്രയും നാൾ നിന്റെ ജീവിതത്തിൽ ചെയ്യ്തു തന്നു എന്നാലോചിക്കണം, അദ്ദേഹത്തിന്റെ ഉപദേശം ശരിക്കും ഒരു സഹോദരൻ സഹോദരിക്ക് നൽകുന്ന ഒന്നായിരുന്നു.
ഞങ്ങൾ മുല്ല എന്ന ചിത്രത്തിലാണ് ഒന്നിച്ചഭിനയിച്ചത്, അന്ന് മുതൽ അദ്ദേഹം എനിക്കൊരു സഹോദരതുല്യൻ ആണ് മീര നന്ദൻ പറയുന്നു, രണ്ടു ദിവസത്തിനു മുൻപായിരുന്നു മീരയുടെ വിവാഹ നിസ്ചയം, ലണ്ടൻകാരൻ ശ്രീജു ആണ് നടിയുടെ വരൻ.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…