കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹ നിസ്ചയം, ലണ്ടൻ സ്വദേശി ശ്രീജു ആണ് നടിയുടെ വരൻ, ഇപ്പോൾ താരം തന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ നാട്ടിൽ താമസിക്കുന്ന സമയത്തു എന്റെ സ്വഭാവം തന്നെ വേറെ ലെവൽ ആയിരുന്നു, മിക്കപ്പോളും അമ്മയോട് അടിയുണ്ടാക്കുമായിരുന്നു. അതും വെറും സില്ലി കാര്യങ്ങൾക്ക്, മീര പറയുന്നു.
പക്ഷെ തന്റെ ദുബായിലെ ജീവിതം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു, ഒരു വ്യക്തിയെന്ന നിലയിൽ നല്ലമാറ്റമാണ് സംഭവിച്ചത്, എന്റെ സ്വഭാവവും മാറി, ഇപ്പോൾ ഒരു കാര്യത്തിനും താൻ വഴക്കിടാറില്ല. ഇഷ്ടമില്ലത്ത ആൾക്കാരോട് ഞാൻ മിണ്ടാറില്ല അതവർക്ക് നന്നായി മനസിലാകും.
ഇപ്പോൾ തനിക്ക് ആളുകളെ ഡീൽ ചെയ്യേണ്ടതെങ്ങനെ എന്ന് നന്നായി അറിയാം. അന്ന് എന്റെ ജീവിതത്തിൽ ഉണ്ടായ നിസാര പ്രശനങ്ങൾക്കെല്ലാം ഞാൻ പ്രതികരികുമായിരുന്നു എന്നാൽ ദുബായി ജീവിതം മാറ്റിമറിച്ചു, ഇവിടെ ആളുകൾക്ക് ഒന്നിനും നേരം കിട്ടാറില്ല, എല്ലാവരും സോഷ്യൽ ആണ് മീര നന്ദൻ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…