കുടുംബവിളക്കിലെ സുമിത്രയെ കണ്ടോ? ഇത് സുമിത്ര തന്നെയാണോ

തന്മാത്രയെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമായിരുന്നു മീര വാസുദെവ്. ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മനോഹര ചിത്രം ഓർക്കുമ്പോൾ തന്നെ മീരയുടെ മുഖവും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു വരും. എന്നാൽ തന്മാത്രയുടെ  അധികം നല്ല ചിത്രങ്ങളിൽ ഒന്നും മലയാളികൾക് മീരയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തന്റെ മകനുവേണ്ടി മാത്രം ഇപ്പോൾ ജീവിക്കുന്ന താരമാണ് മീര വാസുദേവ്. തുടർച്ചയായി രണ്ടു വിവാഹ ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാൽ അതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര ഒരുക്കം ആയിരുന്നില്ല.

ആദ്യ വിവാഹം പരാജയമായതോടെ കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് മീര നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചത്. 2012 ൽ വിവാഹിതർ ആയ ഇരുവരും 2016 ൽ വേർപിരിയുകയായിരുന്നു. കേവലം നാല് വര്ഷം മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉള്ള ദാമ്പത്യ ബന്ധത്തിന്റെ ആയുസ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. ഇപ്പോഴിതാ മീരയെ കുറിച്ചും മീര തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും അടുത്തിടെ ആണ് മീരയുടെ മുൻ ഭർത്താവും നടനുമായ ജോൺ തുറന്ന് പറഞ്ഞത്.എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ വളർച്ചയ്ക്ക് ഒക്കെ തീർച്ചയായും മീരയ്ക്ക് ഒരു വലിയ പങ്ക് തന്നെ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും മീര അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ കുടുംബ വിളക്ക് എന്ന പരമ്പരയിൽ കൂടി നിരവധി പ്രേഷകരുടെ ഇഷ്ട്ടം നേടിയിരിക്കുകയാണ് മീര. നിരവധി ആരാധകർ ആണ് താരത്തിന് ഇന്നുളത്. ഉത്തമയായ ഒരു വീട്ടമ്മയെ ആണ് പരമ്പരയിൽ സുമിത്ര അവതരിപ്പിക്കുന്നത്. എന്നാൽ ജീവിതത്തിൽ വളരെ മോഡേൺ ആയ വ്യക്തിയാണ് മീര. അത് താരത്തിനെ സോഷ്യൽ മീഡിയ പേജുകൾ കാണുമ്പോൾ തന്നെ മനസ്സിലാകും. മാത്രമല്ല, ശരീര സംരക്ഷണത്തിനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ മീര പങ്കുവെച്ച ചിത്രങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ കണ്ടു ഇത് തങ്ങളുടെ സുമിത്ര തന്നെയാണോ എന്നാണ് ആരാധകർ ചോതിക്കുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago