കിടിലൻ ഫോട്ടോഷൂട്ടുമായി മീര വാസുദേവ്, കയ്യടിച്ച് ആരാധകരും

ഇന്ന് മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ് മീര വാസുദേവ്. തന്മാത്രയെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമായിരുന്നു മീര. ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മനോഹര ചിത്രം ഓർക്കുമ്പോൾ തന്നെ മീരയുടെ മുഖവും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു വരും. എന്നാൽ തന്മാത്രയുടെ  അധികം നല്ല ചിത്രങ്ങളിൽ ഒന്നും മലയാളികൾക് മീരയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തന്റെ മകനുവേണ്ടി മാത്രം ഇപ്പോൾ ജീവിക്കുന്ന താരമാണ് മീര വാസുദേവ്. തുടർച്ചയായി രണ്ടു വിവാഹ ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാൽ അതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര ഒരുക്കം ആയിരുന്നില്ല.

എന്നാൽ മീരയുടെ ആദ്യ വിവാഹം പരാജയമായതോടെ കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് മീര നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചത്. 2012 ൽ വിവാഹിതർ ആയ ഇരുവരും 2016 ൽ വേർപിരിയുകയായിരുന്നു. കേവലം നാല് വര്ഷം മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉള്ള ദാമ്പത്യ ബന്ധത്തിന്റെ ആയുസ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. ഇപ്പോഴിതാ മീരയെ കുറിച്ചും മീര തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും അടുത്തിടെ ആണ് മീരയുടെ മുൻ ഭർത്താവും നടനുമായ ജോൺ തുറന്ന് പറഞ്ഞത്.എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ വളർച്ചയ്ക്ക് ഒക്കെ തീർച്ചയായും മീരയ്ക്ക് ഒരു വലിയ പങ്ക് തന്നെ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും മീര അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു.

ഉത്തമയായ ഒരു വീട്ടമ്മയെ ആണ് പരമ്പരയിൽ സുമിത്ര അവതരിപ്പിക്കുന്നത്. എന്നാൽ ജീവിതത്തിൽ വളരെ മോഡേൺ ആയ വ്യക്തിയാണ് മീര. അത് താരത്തിനെ സോഷ്യൽ മീഡിയ പേജുകൾ കാണുമ്പോൾ തന്നെ മനസ്സിലാകും. മാത്രമല്ല, ശരീര സംരക്ഷണത്തിനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ മീര പങ്കുവെച്ച ചിത്രങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിൽ അതി മനോഹാരിയായിട്ടാണ് സുമിത്ര എത്തിയിരിക്കുന്നത്. ഇത് സുമിത്ര തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പരമ്പരയിൽ മൂന്ന് മക്കളുടെ അമ്മയായിട്ടാണ് സുമിത്ര എത്തുന്നത്. എന്നാൽ താരത്തിന് അത്ര പ്രായം ഇല്ല എന്ന് യഥാർത്ഥ ജീവിതത്തിൽ മീര പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്ന് മനസ്സിലാകും.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago