ജിമ്മിൽ പോകാനും വ്യായാമം ചെയ്യാനും നിർബന്ധിക്കുന്ന ഭർത്താവ്. സന്തോഷ വാർത്ത പങ്കുവെച്ച് മീര ജാസ്മിൻ

മലയാളി പ്രക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീരജാസ്മിൻ. ഇപ്പോൾ സിനിമ രംഗത്തേക്ക് തിരിച്ചു വരാൻ പോകുന്നു എന്നാണ് മീര ജാസ്മിൻ വെളുപ്പെടുത്തിയിരിക്കുന്നത്. സത്യനന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജൗയറാമിന്റെ നായികയായിട്ടാണ് തിരിച്ചുവരവെന്നും മീര ജാസ്മിൻ പറയുന്നുണ്ട്. 2014 ൽ വിവാഹ ശേഷം മീര സജീവ അഭിനയ രംഗത്ത് നിന്നും പൂർണ്ണമായും വിട്ട് നിന്നു ഇതേക്കുറിച്ച് സത്യനന്തിക്കാട് തന്നെയാണ് പ്രേക്ഷകരോട് പറഞ്ഞതും. ഇപ്പോഴിതാ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ചിത്രത്തിലൂടെ തന്റെ തിരിച്ചു വരവിനെക്കുറിച്ച് അറിയിച്ചിരിക്കുയാണ് മീര ജാസ്മിൻ.

മീരയുടെ വാക്കുകൾ: എന്റെ തിരിച്ചുവരവിൽ പ്രേഷകർ ആവേശഭരിതർ ആണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. അതാണ് എന്നെ മുന്നോട്ട് കൊണ്ട്പോകുന്നതും കുറച്ചുനാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്സ്ട്രിയിൽ ഉണ്ടാകും. സത്യനങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട്. ഞങ്ങൾ ഒരുമിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് സിനിമക്കായി ഒരുപാട് ഫ്ലാട്പോമുകൾ ഉണ്ട് ബോളിവുഡ് പോലും മലയാള സിനിമയെ നോക്കിയാണ് പഠിക്കുന്നത്. ഇന്റിലെന്റ് ആയ പ്രക്ഷകരാണ് ഇപ്പോൾ മലയാളത്തിൽ ഉള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.

അച്ചുവിന്റെ’അമ്മ, രേസതന്ദ്രം എന്നി സിനിമകളുമായി പുതിയ പ്രോജക്ടിനെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യനന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രം ആണ് എനിക്ക് കിട്ടിയിരിക്കുന്നതും രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കം ആകട്ടെ എന്നും ഞാൻ വിചാരിക്കുന്നു. ഇനി നല്ല സിനിമകൾ തേടിയെത്തട്ടെ എന്നാണ് മീരയുടെ വാക്കുകൾ. 2016ൽ പുറത്തിറങ്ങിയ 10 കൽപ്പനകളിലാണ് നടി മുഴുനീളൻ വേഷത്തിൽ അവസാനമായി അഭിനയിച്ചത്.

Rahul

Recent Posts

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

11 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

12 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

12 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

12 hours ago

സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…

12 hours ago

‘കല്ല് പോലും പൊടിഞ്ഞ് പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത്’; ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ വെളിപ്പെടുത്തൽ

ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നുവെന്നാണ്…

13 hours ago