വിജയ് യും, രജനി കാന്തും തമ്മിൽ എലിയും,ആനയും തമ്മിലുള്ള വത്യാസം! ലിയോ, ജയിലറിനെക്കാൾ കളക്ഷൻ നേടിയാൽ തന്റെ മീശ വടിക്കുമെന്ന്, മീസൈ രാജേന്ദ്രൻ

വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ ‘ലിയോ’ റിലീസിനായി കാത്തിരിക്കുകയാണ് പ്രേഷകരെല്ലാവരും, രജനി കാന്ത് അഭിനയിച്ച ജയിലർ  ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റോടെ ആണ് മുന്നിട്ട് നില്കുന്നത്, എന്നാൽ ഈ അവസരത്തിൽ ലിയോ ചിത്രത്തെയും വിജയ് യെയും വെല്ലുവിച്ചെത്തിയിരിക്കുകയാണ് മീസൈ രാജേന്ദ്രൻ. വിജയ്‌ യുടെ ആരാധകരെല്ലാം ഇപ്പോൾ താരത്തിന്റെ ലിയോയിലെ വമ്പൻ പോസ്റ്ററുകൾ ആണ് ഇറക്കിയിരിക്കുന്നത്.

എന്നാൽ ഈ രീതിയെ വിമർശിച്ചെത്തുകയാണ് രജനികാന്ത് ആരാധകൻ മീസൈ രാജേന്ദ്രൻ. വിജയ്‌ യും, രജനി കാന്തും തമ്മിൽ എലിയും,ആനയുമായുള്ള താരതമ്യം ഉണ്ട്, ആ ഒരു വത്യസം എന്തായലും ജയിലറിനും, ലിയോ ക്കും ഉണ്ടാകും,  മീസൈ രാജേന്ദ്രൻ പറയുന്നു. അതുപോലെ രജനി സാറും, വിജയ് യും തമ്മിൽ മല്സരം എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ  കഴിയില്ല

രജനി സാറിന്റെ ജയിലർ  നേടിയ കളക്ഷൻ വിജയ് യുടെ ലിയോ നേടിത്തന്നാൽ താൻ തന്റെ മീശ വടികുമെന്നാണ് മീസൈ രാജേന്ദ്രൻ പറയുന്നത്. എന്തായലും രാജേന്ദ്രൻ ഈ വെല്ലുവിളി വിജയ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, എങ്കിൽ കാണാം എന്നാണ് വിജയ് ഫാൻസ്‌ പറയുന്നത്, ചിത്രം വിജയിക്കട്ടെ എന്നിട്ട് ഇതിനുള്ള മറുപടി തരാമെന്നും ആരാധകർ പറയുന്നു.

B4blaze News Desk

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago