കേരളത്തിലുള്ളവർ തമിഴ് ചിത്രങ്ങളെ വിജയിപ്പിക്കുന്നില്ല നടി മേഘ്‌ന ;താരത്തിനതിരെ പ്രതിഷേധവുമായി പ്രേക്ഷകർ

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും, മലയാളിപ്രേക്ഷകരെയും വിമർശിച്ചു കൊണ്ട് നടി മേഘ്‌ന എല്ലെൻ , താരത്തിനെതിരെ രൂക്ഷ വിമർശനവുമായി മലയാളിപ്രേക്ഷകരും, നടി പറയുന്നത് മഞ്ഞുമ്മൽ കേരളത്തിൽ ചർച്ച ആകുന്നില്ല എന്നാൽ തമിഴ് നാട്ടിൽ ഈ ചിത്രം ആഘോഷിക്കുകയാണ് അതെന്താണ് അങ്ങനെ, അതുപോലെ കേരളത്തിലുള്ളവർ തമിഴ് സിനിമകളെ വിജയിപ്പിക്കാറില്ല അഥവാ വിജയിപ്പിച്ചാൽ വിജയ് ചിത്രങ്ങൾ മാത്രമായിരിക്കും അത് മേഘ്‌ന പറയുന്നു , നടിയുടെ പുതിയ ചിത്രം അരിമാപ്പട്ടി ശക്തിവേൽ കഴിഞ്ഞ ദിവസമാണ് റീലിസ് ആയത്

ഈ ചിത്രം കണ്ടിറങ്ങിയതിനു ശേഷമായിരുന്നു നടിയുടെ പ്രതികരണം, താനും ഒരു മലയാളിയാണ്, എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം, എന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകർ നടിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്, കേരളത്തിൽ ഒരുപാട് തമിഴ് സിനിമകൾ വിജയിച്ചിട്ടുണ്ട് കണക്കെടുത്തു നോക്കിയാൽ അല്ലാതെ വിജയ് ചിത്രം മാത്രമല്ല, മലയാളിപ്രേക്ഷകരെയും, മഞ്ഞുമ്മൽ ബോയ്‌സിനേയും അപകീർത്തി പെടുത്തിയ ഈ മലയാളി നടി കേരളത്തിന് തന്നെ അപമാനം ആണ്

എന്നാൽ നടിയുടെ വാക്കുകൾ കേട്ട് അരിമാപ്പട്ടി  ശക്തിവേലിന്റെ സംവിധായകൻ അത് തിരുത്തിയിരിക്കുകയാണ്, മഞ്ഞുമ്മലിൽ നല്ലൊരു ഇമോഷൻസ് കണക്ഷൻസ് ഉണ്ട് നല്ല ചിത്രമാണ്, സംവിധയകാൻ നടിയുടെ തെറ്റ് തിരുത്തിയതോടെ മലയാളിപ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ഇങ്ങനെ ഒരു വിവരവുമില്ലത്ത നടിയെ സിനിമയിൽ എടുക്കക്കരുതെന്നാണ്. തമിഴിൽ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് മേഘ്‌ന എല്ലെൻ, അതുകൊണ്ടാണ് നടിയെ ആർക്കും മനസിലാകത്തതെന്നും ആരാധകർ പറയുന്നു

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago