എനിക്ക് നീ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിട്ട് നാലുമാസം ആകുന്നു, മേഘ്‌നയുടെ പോസ്റ്റ് കണ്ട് നെഞ്ച് തകർന്ന് ആരാധകർ

സിനിമ ലോകത്തെ ഒന്നനടങ്കം വേദനയിൽ ആഴ്ത്തിയ ഒരു മരണം ആയിരുന്നു ചിരഞ്ജീവി സർജയുടേത്. താരത്തിന്റെ പെട്ടെന്നുള്ള മരണം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നു, അതിലധികം എല്ലാവരെയും വേദനിപ്പിച്ചത് ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന നാലുമാസം ഗർഭിണി ആയിരുന്നു എന്ന വാർത്തയാണ്, ചിരഞ്ജീവിയുടെ മരണത്തിൽ പൊട്ടിയകരയുന്ന മേഘ്‌നയുടെ ചിത്രങ്ങൾ എല്ലാവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു, ചിരഞ്ജീവിയുടെ മരണത്തിനു പിന്നാലെ മേഘ്‌ന തന്റെ പേരും മാറ്റിയിരുന്നു, തന്റെ ഭർത്താവ് എന്നും തന്റെ കൂടെ ഉണ്ടാകാൻ വേണ്ടി അദ്ദേഹത്തിന്റെ പേര് മേഘ്‌ന തന്റെ പേരിനൊപ്പം ചേർത്തു.

ചിരഞ്ജീവിയുടെ മരണത്തിനു പിന്നാലെ താരത്തിന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു താരകുടുംബം, മേഘ്‌നയുടെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, മേഘ്‌നയ്‌ക്കൊപ്പം ചിരഞ്ജീവിയുടെ കട്ട് ഔട്ട് സ്ഥാപിച്ചതും ഏറെ വാർത്ത ആയിരുന്നു, പിന്നാലെയാണ് താരപത്നി ഒരു ആൺകുഞ്ഞിനിനു ജന്മം നൽകിയത്, മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹ നിശ്ചയം നടന്ന അതെ ദിവസം തന്നെയാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. തങ്ങളുടെ മകനെ ഞങൾ ചിന്തു എന്ന് വിളിക്കുമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

ഈ ഇടയ്ക്കാണ് താരം തന്റെ മകനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്  ഇന്നിപ്പോൾ കുഞ്ഞിന്റെ മറ്റൊരു ചിത്രവുമായാണ് താരം എത്തിയിരിയ്ക്കുന്നത്. ‘,‘ഇതിപ്പോൾ നാലുമാസമായിരിയ്ക്കുന്നു. ഒരുപാട് സന്തോഷവും ഉറക്കമില്ലാത്ത രാത്രികളും നീ എനിയ്ക്ക് സമ്മാനിയ്ക്കാൻ തുടങ്ങിയിട്ട്.. എന്റെ കുഞ്ഞ് രാജകുമാരൻ.” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. ഒരുപാട് പ്രതീക്ഷകൾക്ക് ഒടുവിലായാണ് ജൂനിയർ ചീരു എല്ലാ വിഷമങ്ങളെയും മറക്കുവാനായി മേഘ്‌നയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.. ചീരുവിന്റെ കുടുംബം ഒന്നടങ്കം മേഘ്‌നയ്ക്ക് ഒപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൈത്താങ്ങായി നിന്നിരുന്നു. ഇന്നിപ്പോൾ മേഘ്‌ന പങ്കുവെച്ച ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ പ്രധാന ആകർഷണം. നിരവധി പേരാണ് ഇതിനോടകം ചിത്രം കണ്ടിരിയ്ക്കുന്നത്.

എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. .അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇനിയും ജോലിയില്‍ തുടരുമെന്നും മേഘ്‌നനേരത്തെ പറഞ്ഞിരുന്നു . ‘അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറഞ്ഞിരുന്നു

Rahul

Recent Posts

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

36 mins ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

3 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

9 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

9 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

9 hours ago