ചീരു പോയി കഴിഞ്ഞതിനു ശേഷവും ഞാൻ അദ്ദേഹത്തെ എന്നും കാണും!

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഭർത്താവ് ചിരഞ്ജീവി സർജയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് മേഘ്‌ന. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ, അന്ന് ഞാൻ മൂന്ന് മാസം ഗർഭിണി ആയിരുന്നു. എല്ലാം മുൻകൂട്ടി കണ്ടത് പോലെ ആയിരുന്നു ചീരുവിന്റെ ഓരോ പ്രവർത്തിയും. പെൺകുട്ടി വേണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ജനിക്കുന്നത് ഒരു ആൺകുഞ്ഞു ആകുമെന്ന് ചീരു പറഞ്ഞു. എനിക്ക് പെൺകുട്ടിയെ ആണ് ഇഷ്ടമെന്ന് പറഞ്ഞപ്പോഴും ആൺകുട്ടി തന്നെ ആണെന്ന് ചീരു ഉറച്ച് പറഞ്ഞിരുന്നു. ഒരു ചിരി ഇല്ലാതെ ഞാൻ ഇത് വരെ ചീരുവിനെ കണ്ടിട്ടേ ഇല്ല. എപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. ലോക്ക്ഡൗൺ സമയത്ത് ആണ് ഞങ്ങൾ കൂടുതൽ അടുത്തറിഞ്ഞത്. ലോക്ക്ഡൗണിൽ ആണ് എന്നെ കൂടുതൽ പ്രണയിക്കാൻ കഴിഞ്ഞത് എന്ന് ചീരുവും പറഞ്ഞിരുന്നു. ആശുപത്രിയിൽ വെച്ച് എല്ലാം മുൻകൂട്ടി കണ്ടത് പോലെ ആയിരുന്നു ചീരു പെരുമാറിയത്.

ഞാൻ പോകുവാണെന്നോ ഒന്നും പറയാതെ ഉറങ്ങുന്നത് പോലെയാണ് ചീരു കണ്ണുകൾ അടച്ചത്. ചീരുവിന്റെ പുനർജന്മമാണ്‌ ഞങ്ങളുടടെ മകൻ എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആദ്യം അപ്പ എന്നാണ് പറഞ്ഞത്. അതിനു ശേഷമാണ് ‘അമ്മ എന്ന് പറഞ്ഞത്. ചീരുവിന്റെ മരണശേഷവും ഞങ്ങളുടെ മകനിലൂടെ ചീരുവിനെ ഞാൻ എന്നും കാണാറുണ്ട്. ജീവിതത്തിലെ എന്ത് കാര്യവും ആഘോഷമാക്കണം എന്ന് ചീരുവിന് നിർബന്ധം ഉള്ളതായിരുന്നു. എന്നാൽ ചീരു ഇല്ലാത്തതിനാൽ ബേബി ഷവർ ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞത് ആയിരുന്നു. എന്നാൽ ദ്രുവയുടെയും വീട്ടുകാരുടെയും നിര്ബന്ധ പ്രകാരം ആണ് ബേബി ഷവർ ഒക്കെ നടത്തിയത് എന്നും മേഘ്ന പറഞ്ഞു.

ഇന്നും ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ മേഘ്ന രാജിനും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ചിരഞ്ജീവി ഈ ലോകം വിട്ട് പോയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന അടുത്തിടയ്ക്കാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം ആക്കുകയായിരുന്നു. തന്റെ ചീരുവിന്റെ പുനർജന്മം ആണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago