ജീവിതത്തിലെ തോൽവികൾ പാഠമായി എടുത്താൽ തീരാവുന്ന പ്രശ്നമേ ഏതൊരാൾക്കും ഉള്ളു!

ഒരു പക്ഷെ മേഘ്ന എന്ന് പറയുന്നതിനേക്കാൾ അമൃത എന്ന് പറയുന്നതാകും മേഘ്ന വിൻസെന്റിനെ കൂടുതൽ പരിചിതയാക്കുന്നത്. കാരണം ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, പരമ്പരയിൽ അമൃത എന്ന കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിച്ചിരുന്നത്. സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.  സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനം.

ഇപ്പോൾ മേഘ്ന പങ്കുവെച്ച ഏറ്റവും പുതിയ കാര്യം ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാട് ആണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ ആദ്യം ഞാൻ ഭയങ്കര പൊട്ടത്തി ആയിരുന്നു. അത് എന്റെ പഴയ അഭിമുഖങ്ങൾ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും. എന്നാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ആയിരിക്കും നമ്മളെ വൈകാരികമായി ശക്തിയുള്ളവർ ആക്കി മാറ്റുന്നത്. നമ്മുടെ ജീവിതം മഴവില്ലു പോലെ ആക്കണോ അതോ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കണോ എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ ചെയ്തികൾ തന്നെയാണ് നമ്മുടെ സന്തോഷത്തിനു ദുഖത്തിന് കാരണം ആകുന്നത്. സന്തോഷമായി ഇരിക്കണം എന്ന് നമ്മൾ തീരുമാനിച്ചാൽ നമ്മൾ സന്തോഷമായി തന്നെ ഇരിക്കും.

ജീവിതത്തിൽ എവിടെങ്കിലും വീണു പോയാൽ എഴുന്നേൽക്കണം എന്ന് നമുക്ക് തോന്നിയാൽ നമ്മൾ എഴുന്നേറ്റ് നിൽക്കുക തന്നെ ചെയ്യും. എന്നാൽ മനസ്സ് കൊണ്ട് തളർന്നു പോയാൽ നമ്മൾ ആ വീഴ്ചയിൽ അത് പോലെ തന്നെ കിടന്നു പോകും. അതിനു ഞാൻ തയാർ അല്ലായിരുന്നു. എനിക്ക് എഴുന്നേറ്റ് നിന്ന് ജീവിക്കണം ആയിരുന്നു. ആ വാശി എന്റെ മനസ്സിൽ ഉണ്ടായത് തന്നെയാണ് എന്റെ ശക്തിയും.

 

 

 

 

 

 

 

 

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago