Categories: Film News

അച്ഛന്റെ നെഞ്ചോട് ചേർന്ന് ജൂനിയർ ചിരു, എല്ലാവരുടെയും കണ്ണ് നിറയിച്ച് ചിരഞ്ജീവിയുടെയും മകന്റെയും ചിത്രം

ഇന്ന് രാവിലെ ബാംഗ്ളൂർ ഉള്ള സ്വകാര്യ ആശുപത്രയിൽ ആണ് മേഘ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്, നഷ്ടപ്പെട്ടുപോയ ചിരഞ്ജീവിയെ കുടുംബത്തിലേക്ക് തിരികെ കിട്ടിയ സന്തോഷത്തിലാണ് താര കുടുംബം, മേഘ്‌ന അമ്മയായ വിവരം ചിരഞ്ജീവിയുടെ സഹോദരൻ ദ്രുവ് ആണ് പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് താരം എല്ലാവരെയും അറിയിച്ചത്.  മേഘ്‌നയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, അതിൽ എല്ലാവരുടെയും  നനയിക്കുന്ന ഒരു ചിത്രമാണ് ചിരഞ്ജീവിയുടെ ചിത്രത്തിന് അടുത്ത് കുഞ്ഞിനെ വെച്ചെടുത്ത ഒരു മനോഹരമായ ചിത്രം.

എല്ലാവരുടെയും കരളലിയിപ്പിക്കുകയാണ് ആയ ചിത്രം, ചിരഞ്ജീവി ഉണ്ടായിരുന്നെങ്കിൽ എന്ത് മാത്രം ഇപ്പോൾ സന്തോഷിച്ചേനെ, തന്റെ മകനെ ഒന്നെടുക്കാനോ വാരി പുണരാണോ അദ്ദേഹത്തിന് ഭാഗ്യമില്ലാതെ പോയല്ലോ എന്ന് നിരവധി പേർ ചിത്രത്തിന് കമെന്റുമായി എത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്.

ചിരഞ്ജീവിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മേഘ്ന ഇപ്പോള്‍ താമസിക്കുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് മേഘ്നയ്ക്ക് സര്‍പ്രൈസൊരുക്കി ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ ബേബി ഷവര്‍ പാര്‍ട്ടിയും ഒരുക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തില്‍ ഉണ്ടാവാതിരിക്കാന്‍ അദ്ദേഹത്തിന്റെ ജീവന്‍ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയില്‍ സ്ഥാപിച്ചു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago