മേഘ്‌നയുടെ ബേബിഷവർ ചിത്രങ്ങൾ കണ്ട് കണ്ണ് നനഞ്ഞ് ആരാധകർ

മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്, യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടിയാണ് മേഘ്ന അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, പിന്നീട് താരം നിരവധി സിനിമകൾ ചെയ്തു,  മികച്ച അഭിനയമാണ് മേഘ്‌ന തന്റെ ഓരോ ചിത്രത്തിലും പങ്കുവെച്ചത്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ വളരെ സജീവമായിരുന്നു എങ്കിൽപോലും മേഘ്നയ്ക്ക് ഏറ്റവും മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നു തന്നെ എന്ന് നിസ്സംശയം പറയാം. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നതി നിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ചിരു എപ്പോഴും കൂടെയുണ്ടെന്നും എങ്ങോട്ടും പോയില്ലെന്ന് പറഞ്ഞ് ഇടയ്ക്ക് മേഘ്‌ന എത്തിയിരുന്നു. കഴിഞ്ഞ

ദിവസമായിരുന്നു മേഘ്‌നയുടെ ബേബി ഷവർ ചടങ്ങു നടന്നത്, നിറവയറില്‍ കൈവെച്ച്‌ സന്തോഷവതിയായി നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഒപ്പമായി ചിരുവിന്റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു മേഘ്‌ന രാജ്. ചിരിച്ച്‌ നില്‍ക്കുന്ന ചിരുവിന്റെ മുഖം തനിക്ക് നല്‍കുന്ന ആശ്വാസത്തെക്കുറിച്ച്‌ പറഞ്ഞ് മേഘ്‌ന എത്തിയിരുന്നു. ചിരു എങ്ങോട്ടും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നും സന്തോഷത്തോടെ ഇരിക്കാനാണ് അദ്ദേഹം പറയാറുള്ളത്.

അത് പോലെയാണ് താനെന്നും താരം പറഞ്ഞിരുന്നു.  മേഘ്‌നയുടെ ഷവർ ചിത്രങ്ങൾക്ക് ആശംസ നേർന്നു നിരവധിപേർ എത്തിയിട്ടുണ്ട്, താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല,  സങ്കടമാണ് ഈ അവസ്ഥ എന്നൊക്കെ നിരവധി ആരാധകർ പറയുന്നുണ്ട് സിനിമ ലോകത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച മരണമായിരുന്നു ചിരംജീവിയുടേത്, മേഘ്ന നാലുമാസം ഗർഭിണിയാണെന്ന വാർത്തയാണ് എല്ലാവരുടെയും മനസ്സ് തകർത്ത് കളഞ്ഞത്

Rahul

Recent Posts

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

8 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

15 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

22 mins ago

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ജാസ്മിൻ അഭിമുഖങ്ങൾ ഒന്നും കൊടുത്തിട്ടില്ലായിരുന്നു

ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…

29 mins ago

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

12 hours ago