മേഘ്‌ന ഇത്ര സിമ്പിൾ ആണെന്ന് ഒരിക്കലും കരുതിയില്ല, പ്രതികരണവുമായി ആരാധകർ

മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്,  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്. ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് ഈ ലോകത്തിൽ നിന്ന് യാത്ര ആയത്. ചിരഞ്ജീവി ഈ ലോകം വിട്ട് പോയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന അടുത്തിടയ്ക്കാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം ആക്കുകയായിരുന്നു.

ഇപ്പോഴിതാ മേഘ്‌നയുടെ ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ നോട്ടത്തി യാതൊരു പ്രത്യേകതയും ഇല്ലാത്ത ഒരു സാധാരണ ചിത്രം ആണ് മേഘ്നയുടെത്. എന്നാൽ മേഘ്‌നയുടെ കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് സൂക്ഷിച്ച് നോക്കിയാ ആരാധകർക്ക് ഒരു അമ്പരപ്പ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. കാരണം സാധാരണക്കാരുടെ സ്വഭാവം ആണ് മൊബൈൽ കവറിനിടയിൽ പണം സൂക്‌ഷിക്കുന്നത്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടെയാണ് സാധാരണക്കാർ ഇത്തരത്തിൽ പണം ഫോൺ കൈവറിനിടയിൽ സൂക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മേഘ്നയും ഫോൺ കവറിനിടയിൽ പണം സൂക്ഷിച്ചിരിക്കുന്നത് ആണ് ചിത്രത്തിൽ കൂടി കാണുന്നത്. ചിത്രം ശ്രദ്ധിച്ച ആരാധകർ നിരവധി കമെന്റുകളുമായാണ് എത്തിയത്.

തങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തു. മേഘ്‌നയെ പോലൊരു താരത്തില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്ത ഈ സംഭവം, മേഘ്ന എത്ര സിമ്പിൾ ആണെന്ന് ഈ ഒരു കാര്യത്തിൽ കൂടി മനസ്സിലാക്കാം എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് മേഘ്‌നയുടെ  ലഭിക്കുന്നത്. ഇതോടെ മേഘ്നയും പ്രതികരിച്ചിരിക്കുകയാണ്. അതെ ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. എനിക്ക് ഓര്‍മ്മയുളളപ്പോള്‍ മുതല്‍ അങ്ങനെ ചെയ്യാറുണ്ടെന്നുമായിരുന്നു മേഘ്ന ആരാധകരുടെ കമെന്റുകൾക്ക് മറുപടിയായി പറഞ്ഞത്,

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago