എന്റെ മിസ്റ്റര്‍ റൈറ്റ്…..നിങ്ങള്‍ എന്റെ വെളിച്ചമാണ്!!! വിവാഹ വാര്‍ഷിക ദിനത്തില്‍ നടി മേഘ്ന രാജ്

യക്ഷിയും ഞാനും ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മേഘ്‌ന രാജ്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുണ്ടെങ്കിലും തെലുങ്കിലും കന്നഡയിലും തമിഴിലുമാണ് താരം ശോഭിച്ചത്. സിനിമയിലും വിവാഹ ജീവിതത്തിലും സന്തോഷത്തോടെ മുന്നേറുമ്പോഴാണ് വിധി താരത്തിന്റെ ജീവിതത്തില്‍ വില്ലനായി എത്തിയത്.

രണ്ടുവര്‍ഷത്തെ വിവാഹജീവിതത്തിനൊടുവില്‍ ചീരുവിനെ വിധി തട്ടിയെടുത്തു. 2020 ജൂണ്‍ ഏഴിന് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. അന്ന് നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. മാസങ്ങള്‍ക്ക് ശേഷമെത്തിയ കണ്‍മണി റയാനൊപ്പമാണ് മേഘ്‌ന സങ്കടങ്ങളെ അതിജീവിച്ചത്. പതുക്കെ സിനിമയിലേക്കും മടങ്ങിയെത്തിയിരുന്നു. സോഷ്യലിടത്തും സജീവമാണ് മേഘ്‌ന. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ചീരു കൂടെയില്ലെങ്കിലും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മേഘ്ന. ചീരു വേറെ ഏതോ ലോകത്ത് ഇരുന്ന് കാണുന്നുണ്ടാകും. അവനൊപ്പം ഉള്ള നല്ല ഓര്‍മ്മകളില്‍ ജീവിക്കുകയാണ് മേഘ്ന ഇപ്പോള്‍.

എന്റെ മിസ്റ്റര്‍ റൈറ്റ്…..നിങ്ങള്‍ എന്റെ വെളിച്ചമാണ്, ഇരുണ്ട രാത്രിയില്‍ ടണലിന്റെ അവസാനത്തില്‍ വാര്‍ഷിക ആശംസകള്‍ എന്നാണ് ചീരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്‌ന കുറിച്ചത്.

പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്‌നയും ചിരഞ്ജീവിയും വിവാഹിതരായത്.
2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago