ഷാരൂഖ് ഖാനെ കുറിച്ച് തുറന്നടിച്ച് പാക്ക് നടി

നിരവധി ആരാധകർ ഉള്ള നായക നടൻ ആണ് ഷാരൂഖ് ഖാൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഒരു പക്ഷെ ഷാരൂഖ് ഖാനെ പോലെ ആരാധകർ ഉള്ള മറ്റൊരു താരവും ബോളിവുഡിൽ വേറെ ഇല്ല എന്ന് തന്നെ പറയാം. കോടി കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരം ഒരു കാലത്ത് ബോളിവുഡിന്റെ സ്വന്തം ചോക്ലേറ്റ് ഹീറോ ആയിരുന്നു. നിരവധി സ്ത്രീ ആരാധകരെയും ഈ സമയത്ത് താരം സ്വന്തമാക്കിയിരുന്നു. അഭിനയിക്കുന്ന ചിത്രങ്ങൾ ഒക്കെയും സൂപ്പർ ഹിറ്റ് ആയി മാറിയതോടെ ഷാരൂഖ് ഖാനും സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു.

പാത്താൻ ആണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം. നിരവധി പ്രേക്ഷക പ്രശംസയും താരത്തിന് ലഭിച്ചിരുന്നു. പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ പേരിൽ ചില വിമർശനങ്ങൾ ഉയർന്നതോടെ ചിത്രം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ചിത്രം സൂപ്പർഹിറ്റ് ആകുകയും ചെയ്തു. എന്നാൽ ഇപ്പോഴിത ഷാരൂഖ് ഖാനെ കുറിച്ച് പ്രശസ്ത പാക്ക് നടിയായ മെഹ്‌നൂർ ബലോച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷാരൂഖ് ഖാന് ഒട്ടും അഭിനയിക്കാൻ അറിയില്ല എന്നാണ് മെഹ്‌നൂർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഷാരൂഖ് ഖാന് സൗന്ദര്യം ഇല്ലെന്നാണ് ഇവർ പറയുന്നത്. സൗന്ദര്യം ഇല്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് അഭിനയിക്കാനും അറിയില്ല എന്നും മെഹ്‌നൂർ പറയുന്നു. എന്നാൽ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. പക്ഷെ സൗന്ദര്യത്തിന്റെ മാനദണ്ഡം അനുസരിച്ച് സൗന്ദര്യം ഷാരൂഖിന് ഇല്ലെന്നും ഇവർ പറയുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുള്ള വെളിച്ചം കൊണ്ടാണ് അദ്ദേഹം സുന്ദരനാണെന്ന് അദ്ദേഹത്തിന്റെ ആരാധകർക്ക് തോന്നുന്നത് എന്നും സ്വയം മാർക്കെറ്റ് ചെയ്യാൻ നന്നായി അറിയാവുന്ന ആളാണ് ഷാരൂഖ് ഖാൻ എന്നുമാണ് മെഹ്‌നൂർ പറയുന്നത്.

Devika

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

21 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago