പരസ്യങ്ങളിലൂടെ ജനപ്രീതി നേടി ചലച്ചിത്ര ലോകത്ത് എത്തിയ താരമാണ് മേഘ രാജൻ. ഹാമം സോപ്പിന്റെ പരസ്യത്തിലൂടെ മേഘ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ചര്‍ച്ചയാകുന്നത്. ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യം ഉറക്കമാണെന്നാണ് മേഘയുടെ അഭിപ്രായം. എട്ട് മണിക്ക് മുൻപ് ഭക്ഷണം കഴിച്ച് താൻ ഉറങ്ങുന്നതിനാല്‍ രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടില്ല.
യോഗ, നീന്തൻ, നടത്തം എന്നിവ സ്ഥിരം നടത്തിയിരുന്ന താരം വലിയ രീതിയിൽ വണ്ണം വച്ചിരുന്നുവെന്നും അത് കുറച്ചത് എങ്ങനെ ആണെന്നും വിശദീകരിക്കുന്നുണ്ട്. “പ്രസവ ശേഷം എന്റെ ശരീര ഭാരം വല്ലാതെ കൂടി. പ്രസവത്തിന് മുൻപ് 60 കിലോ ആയിരുന്നു ഭാരം. എന്നാൽ പ്രസവശേഷം 80 ആയി. എന്റെ വണ്ണം കണ്ട് മറ്റുള്ളവര്‍ തന്നെ അമ്പരന്നിരുന്നു. വണ്ണം കുറയ്ക്കാൻ കണ്ടെത്തിയ എളുപ്പവഴി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക എന്നതാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതിലൂടെ ഞാന്‍ കുറച്ചത് 15 കിലോ ആണ്. അതാണ് ബയോളജിക്കലി ശരിയായ രീതി” മേഘ രാജൻ പറഞ്ഞു.. എന്നാൽ ഇത് സത്യമാണോ എന്നാണ് പലരും ചോദിക്കുന്നത്.
അതേസമയം, താൻ മേക്കപ്പ് ഉപയോഗിക്കാറില്ലെന്നും മേഘ പറഞ്ഞു. കാജലും വാസിലിനും മാത്രമാണ് ഉപയോഗിക്കുന്നത്. രാത്രി ഉറങ്ങുന്നതിന് മുൻപ് വെളിച്ചണ്ണയോ വിളക്കെണ്ണയോ കൊണ്ട് നന്നായി മുഖം മസാജ് ചെയ്യാറുണ്ടെന്നും നടി പറഞ്ഞു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…