മേഘ്‌നയുടെ ചിരു

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് മേഘ്‌ന രാജ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ മേഘ്‌നയുടെ അഞ്ജലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കന്നട നടന്‍ ആയിരുന്ന ചിരഞ്ജീവി സര്‍ജ ആയിരുന്നു നടിയുടെ ഭര്‍ത്താവ്. ഗര്‍ഭിണിയായിരിക്കെ പെട്ടെന്നുണ്ടായ ഭര്‍ത്താവിന്റെ വിയോഗത്തില്‍ തകര്‍ന്ന് പോയ മേഘ്‌നയ്ക്ക് ഏറെ പിന്തുണയായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചത്.

ഗര്‍ഭിണിയായിരുന്ന മേഘ്‌ന ഒക്ടോബര്‍ 22ആം തീയതി ആണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. റയാന്‍ എന്നാണ് കുട്ടിയുടെ പേര്. സമൂഹമാധ്യമങ്ങളില്‍ സജീവമായ മേഘ്‌ന മകനെ കുറിച്ചുള്ള വിശേഷങ്ങളും തന്റെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ താരം കുറച്ചു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. മഹാറാണിയെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങളില്‍ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രത്തില്‍ ചിരഞ്ജീവിയുടെ ചിത്രവും കാണാം.നടിയുടെ മനസ്സില്‍ എന്നും എപ്പോഴും ചിരഞ്ജീവി മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന ചിത്രങ്ങള്‍ ആയി മാറി ഇത്.

Rahul

Recent Posts

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

2 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago