ഇത് ശരിയായില്ല, സാമന്തയ്‌ക്കെതിരെ പുരുഷന്മാരുടെ സംഘടന രംഗത്ത്

അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ സിനിമയാണ് പുഷ്പ. സുകുമാര്‍ ഒരുക്കിയ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത അക്കിനെനി ആദ്യമായി ഐറ്റം ഡാന്‍സ് ചെയ്തു എന്നതായിരുന്നു. സാമന്ത തകര്‍പ്പന്‍ നൃത്തം ചെയ്ത ‘ഊ സൊല്രിയ ഓ ഓ സൊല്രിയ’ എന്ന വരികളില്‍ ആരംഭിക്കുന്ന ഐറ്റം ഗാനത്തിന്റെ, പുറത്തിറങ്ങിയ വീഡിയോ ഇതിനകം തന്നെ വന്‍ ഹിറ്റാണ്. എന്നാല്‍, ഗാനം ഹിറ്റായതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കും തിരി കൊളുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ അസോസിയേഷന്‍ ഫോര്‍ മെന്‍സ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയാണ് ഗാന രംഗത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സാമന്തയുടെ ഈ ഗാനരംഗങ്ങള്‍ പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരെ തരംതാഴ്ത്തുകയും ചെയ്യുന്നതാണെന്നും ഇത് നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.


നിരോധനം നടപ്പാക്കിയില്ലെങ്കില്‍ സാമന്തയ്ക്കും പുഷ്പയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘പുഷ്പ’ ഡിസംബര്‍ 17 ന് ലോകമെമ്പാടും തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി അല്ലു അര്‍ജുന്റെ നേതൃത്വത്തിലുള്ള പുഷ്പയുടെ ടീം ഇന്ന് (ഡിസംബര്‍ 14) ചെന്നൈയിലുണ്ട്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago