മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് നടത്താൻ ഭാര്യ വിസമ്മതിച്ചു, പകരം തന്റെ ഫോട്ടോഷൂട്ട് നടത്തി ഭർത്താവ് !! ചിത്രങ്ങൾ വൈറൽ

ഇപ്പോൾ എല്ലാവരും ഇഷ്ടപെടുന്ന ഒന്നാണ് ഫോട്ടോഷൂട്ട്, വിവാഹത്തിന്റെ ഫോട്ടോഷൂട്ട് ആയാലും മെറ്റെർനിറ്റി ഫോട്ടോഷൂട്ട് ആയാലും മോഡൽ ഫോട്ടോഷൂട്ട് ആയാലും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നതും ഇത്തരം ചിത്രങ്ങൾ ആണ്, ഇവയൊക്കെ ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ് സ്ഥാനം നേടുന്നത്

തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും പകർത്തി അത് ഫ്രെയിം ചെയ്ത് വെക്കാൻ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും,വിവാഹ ഫോട്ടോഷൂട്ട് പോലെ തന്നെ മെറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങിലാവാറുണ്ട്. ചിലര്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാറില്ല. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലാവുന്നത്. വിദേശത്ത് മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് നടത്താന്‍ വിസമ്മതിച്ചിരിക്കുകയാണ് ഒരു ഭാര്യ. എന്നാല്‍ ഫോട്ടോഷൂട്ടിനു ഭാര്യ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് ചെയ്തതത് ഇങ്ങനെ

ഭാര്യയ്ക്ക് പകരം ഭര്‍ത്താവ് തന്നെ മോഡലായി. വലിയ വയര്‍ പുറത്തുകാണിച്ച്‌ കിടിലന്‍ ഗര്‍ഭധാരണ ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു. ഭര്‍ത്താവ് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്‌ത ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് പോലുള്ള വസ്ത്രങ്ങള്‍ അദ്ദേഹം ധരിച്ചു. സ്ത്രീകള്‍ ചെയ്യുന്നത് പോലെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. എന്തായാലും ഭര്‍ത്താവിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.



 

Rahul

Recent Posts

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

34 mins ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

1 hour ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

3 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

4 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

5 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

5 hours ago