ഞാൻ പാവമാണെന്ന് പ്രിയദർശൻ പറഞ്ഞിട്ട് പോലും മോഹൻലാൽ കേൾക്കാൻ തയാറായില്ല, എം ജി ശ്രീകുമാർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായകൻ ആണ് എം ജി ശ്രീകുമാർ. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് എം ജി ഇതിനോടകം ആലപിച്ചിരിക്കുന്നത്. അവ എല്ലാം ഹിറ്റുകളും ആയിരുന്നു. മോഹൻലാൽ സിനിമകളിലെ മിക്ക ഗാനങ്ങളും പാടിയിരുന്നത് എം ജി ശ്രീകുമാർ ആയിരുന്നു. മോഹൻലാലിന്റെ രൂപത്തിന് ചേരുന്ന ശബ്‌ദമാണ് എം ജി യുടേത് എന്ന കാരണം കൊണ്ട് തന്നെ നിരവധി ഗാനങ്ങൾ ആലപിക്കാൻ ആണ് എം ജി ശ്രീകുമാറിന് അവസരം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ് എം ജി ശ്രീകുമാർ. ഇന്ന് ഞാനും മോഹൻലാലും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ഞങ്ങൾ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും വഴക്കിനിടയിൽ ആയിരുന്നു.

ഒരേ സ്ഥലത്തെ രണ്ടു കോളേജുകളിൽ ആണ് ഞാനും മോഹൻലാലും പഠിച്ചത്. ഞാൻ ആർട്സ് കോളേജിലും മോഹൻലാൽ എം ജി കോളേജിലും ആണ്. ആ സമയത്ത് മോഹൻലാൽ ആണ് അവരുടെ കോളേജിലെ ക്യാപ്റ്റൻ. ആ സമയത്ത് റോസ് ഡേ എന്ന ഒരു സെലിബ്രേഷൻ ഉണ്ട്. അവിടെ വെച്ച് ലാലിൻറെ കോളേജിലെ ഒരു പെൺകുട്ടിയെ ആരോ കമെന്റ് അടിച്ചതിന് ലാൽ ചോദിക്കാൻ വന്നു. ഞാൻ ആണെന്ന് പറഞ്ഞു ലാൽ എന്റെ കുത്തിന് കയറി പിടിച്ചു. ആ സമയത്ത് ലാൽ വലിയ റെസ്ലർ ഒക്കെ ആയിരുന്നു. പ്രിയദർശൻ എന്റെ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്.

ലാൽ എന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചിട്ടു പറഞ്ഞു നീ വലിയ പാട്ടുകാരൻ ഒക്കെ ആയിരിക്കും, പക്ഷെ എന്റെ കോളേജിലെ പെൺപിള്ളേരെ കമെന്റടിച്ചാൽ നിന്നെ ഞാൻ ഏഴായി ഓടിക്കും. നീ ആരായാലും ശരി ഇവിടെ അങ്ങനെ ചെയ്താൽ ഞാൻ പറഞ്ഞത് പോലെ ചെയ്യും എന്ന്. ഇവൻ അല്ല അത് ചെയ്തത്, ഇവൻ പാവം ആണെന്ന് അന്ന് പ്രിയദർശൻ മോഹൻലാലിനോട് പറഞ്ഞിരുന്നു. അന്ന് ആരോ വന്നു എന്നോട് പറഞ്ഞു അവനോട് വഴക്കിന് ഒന്നും പോകണ്ട, അവൻ വലിയ റെസ്ലർ ആണെന്ന്. അന്ന് അങ്ങനെ ഒരു വഴക്ക് നടന്നപ്പോൾ അറിഞ്ഞില്ല ഞങ്ങൾ രണ്ടു പേരും പിന്നീട് ഇത്ര നല്ല സുഹൃത്തുക്കൾ ആകുമെന്നു.

Devika

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago