അങ്കമാലി ഫിലിംസിന്റെ ബാനറിൽ അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം മൈക്കിൾസ് കോഫി ഹൗസ്സിന്റെ ടീസർ പുറത്തിറങ്ങി. ഒരു കോഫിഹൗസിന്റെ പശ്ചാത്തലം പറയുന്ന ചിത്രം കുടുംബ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു റൊമാന്റിക് ത്രില്ലർ ചിത്രമണ്. തന്റെ സ്വപ്ന പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ തന്റെ പ്രണയം നിലനിർത്താൻ കഠിനമായി പരിശ്രമിക്കുന്ന ഐടി പ്രൊഫഷണലായ വിൻസെന്റ് പോൾ എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. അദ്ദേഹത്തോടൊപ്പം താമസിക്കുന്ന അച്ഛൻ വിവാദ കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു പ്രശസ്ത അഭിഭാഷകനാണ്, അമ്മ അനുജത്തിക്കൊപ്പം താമസിക്കുന്നു, ഒരു പ്രീമിയം റിസോർട്ട് കൈകാര്യം ചെയ്യുന്നു.
ജിസോ ജോസിന്റെ തിരക്കഥയിൽ രഞ്ജിപ്പണിക്കർ, ധീരജ് ഡെന്നി മാര്ഗരറ്റ് ആന്റണി എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്. റോണി ഡേവിസ്, സ്പടികം ജോർജ് ജിസാൻ ഭാസ്കർ എന്നിവരാണ് മറ്റ് അഭിനയതക്കൾ. ഛായാഗ്രഹണം ശരത് ഷാജി, ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ ഈണം നൽകിയിരിക്കുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…