മലയളത്തിൽ ഇപ്പോൾ മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകാറുണ്ട്, അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ അബ്രഹാം ഒസ് ലാർ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്യ്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ് സംവിധായകൻ മിഥുൻ, മെഡിക്കൽ ത്രില്ലർ ഴോണറിൽ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ജയറാമിനൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഇപ്പോൾ തന്റെ സിനിമകളുടെ കഥ കേൾക്കുന്ന രീതിയെ കുറിച്ച് മിഥുൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
താൻ ഇപ്പോൾ ആരിൽ നിന്നും അങ്ങനെ നേരിട്ട് കഥ കേൾക്കാറില്ല, ഇപ്പോൾ സമയക്കുറവിന്റെ പ്രശനം ഉണ്ട്, അതുപോലെ താൻ ഇപ്പോൾ അസ്സിസ്റ്റന്ന്റെമാരെ തെരഞ്ഞെടുക്കുന്നതും നേരമ്പോക്ക് എന്ന പ്രൊഡക്ഷൻ കമ്പിനിയുടെ ആണ്, അവരെയും അവരുടെ വർക്കും തനിക്ക് അറിയാവുന്നതാണ്. എ ഡി കളെ തെരഞ്ഞെടുക്കുന്ന രീതികൾ തന്നെ ഞാൻ മാറ്റിയിട്ടുണ്ട്. അതുപോലെ എന്തുകൊണ്ട് ഞാൻ കഥ കേൾക്കുന്നില്ല എന്ന് ചോദിച്ചാൽ,ഇപ്പോൾ നിങ്ങൾ ഒരു കഥ വന്നു പറയുകയാണെങ്കിൽ എനിക്ക് അത് ചിലപ്പോൾ വർക്ക് ആകില്ല
ചിലപ്പോൾ വർക്ക് ആയാലോ ചെയ്യാൻ കഴിയില്ല, എന്നാൽ ഇതിലും വലിയ ഒരു കാര്യം ഞാൻ ആലോചിച്ചിരിക്കുന്ന ഒരു ത്രെഡ് നിങ്ങൾ വന്നു പറയുന്ന പോലെ ആണെങ്കിൽ പ്രശനം ആകും ഉടൻ നിങ്ങൾ പറയും മിഥുൻ കോപ്പിയടിച്ചു ചെയ്യ്തു എന്ന് മിഥുൻ പറയുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…