ഈ അടുത്ത കാലത്തു മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടൻ ആണ് മമ്മൂട്ടി, ഇപ്പോൾ നടന്റെ ടർബോ എന്ന ഹിറ്റ് ചിത്രത്തിന്റെ റിലീസിനുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥകൃത്തായ മിഥുൻ മാനുവൽ തോമസ് ടർബോയുടെ പ്രൊമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ മമ്മൂക്കയുടെ അടുത്ത് ടർബോയുടെ കഥ പറയാനാണ് ചെന്നത്, എന്നാൽ തിരിച്ചു താൻ എത്തിയത് ഓസ്ലറിലെ മമ്മൂക്കയുടെ ഡേറ്റുമായി മിഥുൻ പറയുന്നു
ഞാൻ അന്ന് മമ്മൂക്കയുടെ അടുത്തുപോയത് ടർബോയുടെ കഥ പറയാൻ വേണ്ടി, യന്നാൽ ഞാൻ തിരിച്ചത്തിയത് രണ്ടു സിനിമയിലെ മമ്മൂക്കയുടെ ഡേറ്റുമായി, ടർബോയുടെ കഥ പറയാൻ വേണ്ടി ചെന്ന എന്നോട് അദ്ദേഹം നിർബന്ധിച്ചു ഓസ്ലറിലെ കഥ പറയിപ്പിച്ചു. അങ്ങനെ ജയറാമിന്റെ സിനിമയിലെ കഥ കേൾക്കണമെന്ന് പറഞ്ഞ അദ്ദേഹം എന്നെ കൊണ്ട് കഥ പറയിപ്പിച്ചു, എന്നിട്ട് എന്നോട് ചോദിച്ചു അതിലെ മറ്റൊരു പ്രധാന കഥപാത്രം ഞാൻ ചെയട്ടെ എന്ന്
ഞാൻ പറഞ്ഞു വേണ്ടന്ന്, കാരണം പടം അത് താങ്ങില്ലായിരുന്നു, അങ്ങനെ ഞാൻ അതിന് ആദ്യം സമ്മതിച്ചില്ല എന്നാൽ പിന്നീട് എനിക്ക് തോന്നി ആ കഥാപാത്രം മമ്മൂക്ക ചെയ്യ്താൽ നന്നായിരിക്കുമെന്ന്, അങ്ങനെയാണ് ഞാൻ ഓസ്ലറിലെയും ടർബോയിലേയും അദ്ദേഹത്തിന്റെ ഡേറ്റുമായി തിരിച്ചെത്തുന്നത് മിഥുൻ മാനുവൽ പറയുന്നു
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…