പ്രമുഖ നടി അനശ്വരയും ഒത്തുള്ള രസകരമായ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചു സംവിധായകന് മിഥുന് മാനുല്‍ തോമസ്. ഓസ്ലെര് സിനിമയുടെ ലൊക്കേഷന്‍ ചിത്രമാണ് മിഥുന് സോഷ്യല്‍ മീഡിയ യിലൂടെ പങ്കുവച്ചത്.
ചിത്രത്തില്‍ മിഥുനെയും അനശ്വരയെയും കൂടാതെ ഓസ്ലര് എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ തേനി ഈശ്വരനെയും കാണാം. അതേസമയം ഓസ്ലര് ജയറാമിന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ്. ചിത്രം ഇറങ്ങി 30 ദിവസം കഴിഞ്ഞിട്ടും 140 തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ജയറാമിനെ കൂടാതെ സൂപ്പര്‍ താരം മമ്മുട്ടിയും വളരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലഭ്യമായ വിവരം പ്രകാരം ഓസ്ലര് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റഫോം ആയ ആമസോണ്‍ പ്രൈം വഴി ഫെബ്രുവരി അവസാനത്തോടെ ഒടി.ടിയില്‍ ലഭ്യമാവും. ഇതു വരെ ലോകമെമ്പാടുമായി 50 കോടി രൂപയോളം ചിത്രം നേടി കഴിഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…