ചെറുപ്പത്തിൽ വിവാഹിതനായ മിമിക്രി താരം, ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി നടൻ രാജ സാഹിബ്

ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന നടനും അതെ പോലെ ഏറ്റവും മികച്ച മിമിക്രി താരവുമായിരുന്നു രാജ സാഹിബ്. ഈ അടുത്ത സമയത്താണ് താരത്തിന്റെ മകൾ വിവാഹിതയാകുന്നത്.വളരെ കാലങ്ങളായി താരത്തിനെ കുറിച്ച് അങ്ങനെ വിവരം ഒന്നും ഉണ്ടായിരുന്നില്ല.രാജയുടെ മകൾ റാസിയുടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വളരെ രസകരമായ വിവരങ്ങളും വാർത്തകളും നിറഞ്ഞിരിക്കുകയാണ്.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ വളരെ ലളിതമായിയാണ് താരപുത്രിയുടെ വിവാഹം ചടങ്ങുകൾ നടത്തിയത്.ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു ഇത്.അതെ പോലെ തന്നെ സിനിമയിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം റിസപ്‌ഷനും നടത്തിയിരുന്നു.അതിന് ശേഷം പിന്നീട് മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീ കുമാർ അവതാരകനായിയെത്തിയ  പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് രാജ സാഹിബ്.

Raja Sahib1

വളരെ രസകരമായ ഒരു കാര്യം എന്തെന്നാൽ രാജയുടെ ഭാര്യ റാണിയും കൂടെ തന്നെ ഉണ്ടായിരുന്നു എന്നതാണ്.അതെ പോലെ എം.ജി ശ്രീ കുമാർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടയിൽ ബന്ധു കൂടിയായ റാണി എങ്ങനെ ജീവിതസഖിയായി വന്നു എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.റാണി രാജയുടെ പിതാവിന്റെ സഹോദരിയുടെ മകളാണ്.നന്നേ ചെറുപ്പത്തിൽ തന്നെ ഇവർ രണ്ട് പേരും വിവാഹിതരാകുകയിരുന്നു.ശരീരത്തിന്റെ ഭാരം കൂടിയതിന്റെ കാരണം പണ്ട് ചുള്ളനെ പോലെയിരുന്നതല്ലേ അതിന് ശേഷം എങ്ങനെ വലുതായി എന്നാണ് എംജി ചോദിക്കുന്നത്.ഇതിന്റെ മറുപടിയായി രാജ പറയുന്നത് എന്തെന്നാൽ അമ്മയുടെ പ്രാർത്ഥന കൊണ്ടാണെന്നാണ്.അമ്മ എന്റെ മകൻ ഉയരങ്ങൾ കീഴടക്കണമേയെന്ന് നിരന്തരമായി  പ്രാർത്ഥിച്ച് ഇപ്പോൾ താൻ എത്തിയിരിക്കുന്നത്  ഇരുപത്തിയഞ്ചാം നിലയിലാണെന്നാണ് താരം വ്യക്തമാക്കുന്നത്.ഒരുപാട് വളർച്ച കൊടുക്കണമേയെന്ന് പ്രാർത്ഥിച്ചതിനാൽ വളർന്നു പന്തലിച്ചു പോയിയെന്ന് തമാശ രീതിയിൽ താരം വ്യക്തമാക്കുന്നു.നല്ല രീതിയിൽ ഫുഡ് കഴിക്കുന്നത് കൊണ്ടാണ് എന്നാണ് ഭാര്യ റാണി പറയുന്നത്.

Raja Sahib2

നിലവിൽ ഇപ്പോൾ 97 കിലോയായിരുന്നു ശരീരഭാരം.ഇതിന് മുൻപ് 125 കിലോ വരെ എത്തിയിരുന്നു.ഒരർത്ഥത്തിൽ പറഞ്ഞാൽ ശൈശവ വിവാഹം എന്ന് തന്നെ പറയാം.അച്ഛന്റെ സഹോദരന്റെ മകളാണ് ഭാര്യ റാണി. അതെങ്ങനെയാണ് ബന്ധുവിനെ വിവാഹം കഴിച്ചതെന്ന് അവതാരകൻ ചോദിച്ചപ്പോൾ രാജ ആ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.രാജാ സാഹിബ് ഞങ്ങളുടേത് ശൈശവ വിവാഹമായിരുന്നുവെന്ന് രാജാ സാഹിബ് പറയുമ്പോൾ അത് എത്ര വയസ്സ് ആണ് പത്ത് വയസ്സാണോയെന്നാണ് എം.ജി ചോദിക്കുന്നത്.വേണമെങ്കിൽ ഒരു പത്ത് വയസ്സ് കൂടി കൂട്ടിക്കോ രണ്ടാളുടെയും കൂട്ടുമ്പോൾ ഇരുപത് ആകുമെന്ന് താരം വ്യക്തമാക്കുന്നു.അപ്പോൾ ആ സമയത്ത് ഇരുപത്തിയെട്ട് വയസായിരുന്നുവെന്ന് താരം  പറയുന്നു.ഭാര്യയായി തന്നെ കസിനും വന്നു എന്റെ ഡാഡി നാട്ടിലേക്ക് വരൂ എന്നിട്ട് നീ നമ്മുടെ നാട്ടിൽ തന്നെ സ്നേഹിക്കാത്ത ഏതെങ്കിലും പെൺകുട്ടികൾ ഉണ്ടോ എങ്കിൽ വിവാഹം ചെയ്തോളാൻ പറഞ്ഞു.ആ സമയത്ത് നോക്കിയപ്പോൾ ഇവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാ പിന്നെ അങ്ങനെ ആയികോട്ടെയെന്ന് താനും വിചാരിച്ചുവെന്ന് രാജ മറുപടി നൽകി.

 

Rahul

Recent Posts

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

15 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

21 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago