കേരള സർവകലാശാല യുവജനോത്സവത്തിൽ മന്ത്രി ശിവൻ കുട്ടിയുടെ വാക്കുകളോട് പ്രതികരിച്ചെത്തുകയാണ് നടി നവ്യ നായർ, മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, യുവജനോത്സവത്തിൽ അതിഥികൾ ആയി എത്തിയ സെലിബ്രറ്റികൾ വന്ന വഴി മറന്ന് പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണം, അതുപോലെ സ്കൂൾ യുത്തഫെസ്റ്റിവലിന്റെ ക്ഷണനം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും, ഇപ്പോൾ സർവ്വകലാശാല വളരെയധിക൦ ബുദ്ധിമുട്ടുകൾ ഈ യുവജനോത്സവം നടത്താൻ വേണ്ടി അനുഭവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
ഈ വാക്കുകളോടെ ആണ് നടി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്, താൻ ഇവിടെ വന്നിരിക്കുന്നത് ഒരു രൂപ പോലും വാങ്ങാതെയാണ്, താൻ ഒരിക്കലും വന്ന വഴി മറന്നിട്ടില്ല എന്നും നവ്യ വ്യക്തമാക്കി, എന്നാൽ അതിനോടൊപ്പം ഇന്ന് കോളേജുകളിൽ നടക്കുന്ന കൊലപാതകത്തിന്റെ കാര്യത്തെ കുറിച്ച് സൂചിപ്പിച്ചും നവ്യ സംസാരിച്ചു
ഇന്ന് കുട്ടികളെ ഒരുപാട് പ്രതീക്ഷകളോടെ ആണ് കോളേജുകളിൽ രക്ഷകർത്താക്കൾ വിടുന്നത്, എന്നാൽ ഇന്ന് കോളേജുകളിൽ ഒരുപാട് ജീവനുകൾ ആണ് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത്, സിനിമകളിലെ കൊലപാതക ദൃശ്യങ്ങൾ കുട്ടികളുടെ മനസിൽ സ്വാധീനം ചെലുത്തും, എന്നാൽ അതൊന്നുമല്ല, ഇപ്പോൾ അടിച്ചുപൊളിച്ചു നടക്കേണ്ട കാലമല്ലേ, നിങ്ങൾ നല്ല മനുഷ്യരായി ജീവിക്കണമെന്ന് നവ്യ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…