സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടി ; ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടെ? രസകരം ഈ സൗഹൃദം !

കഴിഞ്ഞ ദിവസമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രമായ മിന്നൽ മുരളിയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും സോഷ്യൽ മീഡിയ ലൈവിൽ എത്തിയത്. ലിവിനിടയിൽ തമാശകളും കാര്യങ്ങളുമായി മുന്നേറുന്നതിനിടയിലാണ് ദർശന രാജേന്ദ്രൻ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് ലൈവിൽ കമന്റ് ഇട്ടത്. എന്നാൽ ദർശനയുടെ കമന്റ് വായിച്ചതോടെ തന്നെ കുറിച്ച് ഒരു പാട്ട് എഴുതിക്കൂടെ എന്ന ചോദ്യമാണ് ടോവിനോ ബേസിലിനോട് ചോദിച്ചിരിക്കുന്നത്.ടോവിനോയുടെ ഈ ചോദ്യവും ബേസിൽ അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ”ദർശനാ… ഇപ്പൊ എല്ലായിടത്തും ദർശനയാണല്ലോ,” എന്നാണ് ലൈവിനിടെ ദർശന എത്തിയപ്പോൾ ബേസിൽ പറഞ്ഞത്. ”ദേ ദർശന പിന്നേം വന്നിരിക്കുന്നു. എടാ, ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടെ? ടോവിനോ എന്നുപറഞ്ഞ്……,”എന്നാണ് ടൊവിനോ ബേസിലിനോട് ചോദിച്ചത്. ”അത് സൗണ്ട് ശരിയാവില്ല, വർക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ മറുപടി. ”സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടി,” എന്നാണ് ടൊവിനോ ദർശനയെ വിശേഷിപ്പിച്ചത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്. പൊതുവെ ടോവിനോയും ബസിലും ഒരുമിച്ച് എത്തിയാൽ തന്നെ ആ പരിപാടി രസകരമായിരിക്കും. അത് തന്നെയാണ് ഇവിടെയിൻ സംഭവിച്ചിരിക്കുന്നത്.

Rahul

Recent Posts

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

6 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

13 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

25 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago