ജയിലർ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം വിനായകനെ ആരാധകർ കൂടി എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്, ഇപോൾ വിനായകനെ കുറിച്ച് നടി മിർണാ മേനോൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ജയിലർ എന്ന ചിത്ര൦ കണ്ടിട്ട് നിരവധി ആളുകൾ തന്നെ വിളിച്ചു കൂടുതലും അന്വേഷിക്കുന്നത് നടൻ വിനായകനെ ആണ്, വിനായകനെ ഇനിയും തമിഴ് സിനിമ പ്രവർത്തകർ മലയാളത്തിനു തിരിച്ചു തരില്ല എന്നാണ് നടി പറയുന്നത്.
അദ്ദേഹത്തെ ഇനിയും മലയാളികൾക്ക് കിട്ടില്ല, മിർണപറയുന്നു, ജയിലർ എന്ന ചിത്രത്തിൽ രജനി കാന്തിന്റെ മരുമകളായാണ് മിർണ്ണ അഭിനയിച്ചിരിക്കുന്നത്. രജനി സാറിന്റെ സിനിമ എന്ന ലെവലിൽ അല്ല അവർ നമ്മളെ അങ്ങോട്ട് കൊണ്ട് പോയത്, മലയാളി താരങ്ങളെ അവർ നല്ല രീതിയിൽ ആണ് ആഘോഷിക്കപ്പെടുന്നത് മിർണാ പറയുന്നു.
രജനി സാറിനെ ലഭിച്ച ആ സ്വീകാര്യത അവർ ലാൽ ചേട്ടനും കൊടുത്തു. ഇനിയും വിനായകനെ നമ്മൾ മലയാളികൾക്കു കിട്ടുമോ എന്ന് തോന്നുന്നില്ല , അത്രക്ക് ആരാധകരാണ് അദ്ദേഹത്തിന് അവിടെ ഉള്ളത്. അവിടെ ഉള്ള ഒരുപാടു പേര് വിളിച്ചു വിനായകൻ ചേട്ടനെ ആണ് അന്ന്വേഷിക്കുന്നത് . അതുപോലെ അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ, ഇപ്പോൾ വേറെ സിനിമ ചെയ്യുന്നുണ്ടോ എന്നൊക്കെ ആണ് ചോദ്യം, എന്ത് കഥപാത്രവും ചെയ്യുന്ന ഒരു നടൻ തന്നെ അല്ലെ അദ്ദേഹം, എന്റെ ജീവിതത്തിൽ വലിയ ഒരു ഭാഗ്യം തന്നെയാണ് ജയിലർ മിർണ്ണ മേനോൻ പറയുന്നു
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…