നടനും അവതാരകനുമായ മിഥുൻ രമേഷ് ഇപ്പോൾ നടൻ മോഹൻലാലിന് കുറിച്ചും മുരളിയെ കുറിച്ചും പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ കടുത്ത ഒരു മോഹൻലാൽ ഫാൻ ആണ്, ആ ആരാധന കൊണ്ട് താനും അദ്ദേഹത്തെ പോലെ ചരിഞ്ഞാണ് നടന്നിരുന്നത്,എന്നാൽ ‘റൺ വേ’ എന്ന ചിത്രത്തിൽ ലാലേട്ടനെ കുറിച്ച് മുരളി സാർ പറഞ്ഞ വാക്കുകൾ ആണ് എന്നെ ശരിക്കും ചിന്തിപ്പിച്ചത് .
റൺവേ യിൽ ഞാൻ ലാലേട്ടന്റെ ശൈലിയിലുള്ള ആ ചരിഞ്ഞ നടത്തം ആവിഷ്ക്കരിച്ചു, എന്നാൽ ഞാൻ ലാലേട്ടനെ പോലെ ചരിഞ്ഞു നടന്നതിൽ ആ ചരിഞ്ഞ നടത്തം മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു, അവർക്ക് നിർബന്ധം ഞാൻ ലാലേട്ടനെ പോലെയുള്ള ചരിഞ്ഞ നടത്തം മാറ്റണമെന്ന്, ശരിക്കും ഒരു പുകിൽ തന്നെയാണ് ഞാൻ അദ്ദേഹത്തെ അനുകരിക്കേണ്ട എന്ന രീതിയിൽ.
ഇവർ പറയുന്നെതെല്ലാം കേട്ടിട്ട് മുരളി സാർ പറഞ്ഞു, ഓ പണ്ട് ഇവന്മാരെല്ലാം ഒരുത്തന്റെ ചരിവ് ഇതുപോലെ മാറ്റാൻ ഒരുപാട് ശ്രമിച്ചതാണ്, എന്നിട്ടു വല്ല മാറ്റം ഉണ്ടായോ, ഇനിയും നിന്റെ ചരിവാണ് അവരുടെ പ്രശ്നം, ശരിക്കും മുരളി സാർ പറഞ്ഞതിനെ കുറിച്ച് ഇന്നും ഞാൻ ചിന്തിക്കാറുണ്ട്, ആദ്യം ഇതാരെ കുറിച്ചാണ് പറയുന്നതെന്ന് മനസിലായില്ല, പിന്നെ ആണ് പിടികിട്ടിയത്. എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതം ആയിരുന്നു അദ്ദേഹത്തിന്റെ മിഥുൻ രമേഷ് പറയുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…