മിയയുടെയും അശ്വിന്റെയും വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി, വിശേഷ വാർത്ത പങ്കുവെച്ച് മിയയുടെ സഹോദരി

പ്രേക്ഷരുടെ പ്രിയനടിയാണ് മിയ, നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. താരം വിവാഹിതയാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയിൽ പ്രചരിച്ചതിനു പിന്നാലെ തന്നെ മിയ വിവാഹിതയായി, അശ്വിൻ ആണ് മിയയുടെ കഴുത്തിൽ താലി ചാർത്തിയത്. മിയയുടെ വിവാഹം ഉറപ്പിച്ചത് കൊറോണ സമയത്തായിരുന്നു അതുകൊണ്ട് തന്നെ നിശ്ചയവും വിവാഹവും എല്ലാം വളരെ ലളിതമായിട്ടാണ് നടത്തിയത്. മിയയുടെ സഹോദരി  ജിനിയും പ്രേക്ഷർക്ക് ഏറെ പരിചയമാണ്.

യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്ന ജിനിക്ക് മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചത്.  മിയയുടെ വിവാഹ വീഡിയോസ് ആദ്യം പുറത്ത് വിട്ടത് ജിനിയുടെ ചാനലിലൂടെയായിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയൊരു സന്തോഷം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ജിനി. യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്സിന്റെ കാര്യത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് ജിനി. 2018 ഓഗസ്റ്റിലായിരുന്നു താനൊു യുട്യൂബ് ചാനല്‍ തുടങ്ങുകയും അതില്‍ വീഡിയോസ് പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതെന്നുമാണ് പുതിയ വീഡിയോയില്‍ ജിനി പറയുന്നത്.
ഒക്ടോബര്‍ ആയപ്പോഴേക്കും യൂസേഴ്സ് 1000 ലേക്ക് എത്തിഈ സന്തോഷം കുടുംബസമേതം കേക്ക് മുറിച്ച്‌ ആഘോഷിച്ചിരിക്കുകയാണ്. മിയയും അവളുടെ ഭര്‍ത്താവാ. അപ്പുവെന്ന് വിളിക്കുന്ന അശ്വിനും ആഘോഷത്തിന് ഒപ്പമുണ്ടായിരുന്ന കാര്യം കൂടി ജിനി പറഞ്ഞിരുന്നു.
a
കേക്ക് കട്ടിങ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ വീട്ടില്‍ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റീരിയര്‍ വര്‍ക്കുള്‍പ്പടെയുള്ള കാര്യങ്ങളുടെ വീഡിയോ വൈകാതെ തന്നെ പോസ്റ്റ് ചെയ്യുമെന്നും താരം വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെല്ലാമാണ് ജിനിയുടെ വീഡിയോയിലെ താരങ്ങള്‍.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago