പത്തുമണിയാകുമ്പോഴേ അപ്പുവിന് ഉറക്കം വരും, മിയയുടെ ആ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്ന് അശ്വിൻ !! വൈറലായി ദമ്പതികളുടെ പുത്തൻ വിശേഷങ്ങൾ

ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, മിയ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, കഴിഞ്ഞ മാസമാണ് മിയ വിവാഹിതയായത്, എറണാകുളം സ്വദേശി അശ്വിൻ ആണ് മിയയുടെ കഴുത്തിൽ താലി ചാർത്തിയത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത് വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ്.

വളരെ ലളിതമായിട്ടാണ് മിയയുടെ വിവാഹ ചടങ്ങുകൾ നടന്നത്, മിയയുടെയും അശ്വിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് താരം വിവാഹിതയാകുന്ന വാര്ത്ത എല്ലാവരും അറിഞ്ഞത്, അശ്വിന്റെ വീട്ടില്‍ വെച്ച്‌ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മിയയുടെ അമ്മ അശ്വിനെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മകള്‍ക്ക് വരനായി കണ്ടെത്തിയത്,
വിവാഹം കഴിഞ്ഞതിനു പിന്നാലെ ഇരുവരും  സീ കേരളം ചാനലിലെ പുതിയ പരിപാടിയായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് പരിപാടിയിലേക്ക് എത്തിയിരുന്നു, ഇപ്പോൾ പരുപാടിയിൽ എത്തിയപ്പോൾ മിയ തന്റെ ഭർത്താവ് അശ്വിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, മിയയുടെ വാക്കുകൾ ഇങ്ങനെ

അപ്പു അങ്ങനെ ഡിപ്പന്‍ഡ് ചെയ്യത്തില്ല. കാര്യങ്ങളെല്ലാം സ്വയമേ ചെയ്യുന്നൊരാളാണ്. കുക്കിങ്ങാണെങ്കിലും അപ്പു തന്നെയങ്ങ് ചെയ്യും. ഭക്ഷണം വേണമെന്ന് തോന്നിയാല്‍ സ്വയം ഉണ്ടാക്കും. അല്ലാതെ അപ്പുവിന് വേറെന്ത് ഓപ്ഷനാണുള്ളത്. 10 മണിക്ക് ഉറക്കം വരും അപ്പുവിന്‌എന്നാണ് മിയ പറയുന്നത്. എനിക്കാണേല്‍ സിനിമയൊക്കെ കണ്ട് ലേറ്റായി കിടക്കാന്‍ ഇഷ്ടമുള്ളയാളാണ് എന്നാണ് മിയ പറയുന്നത്, എന്നാൽ അശ്വിൻ മിയയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു എന്നാൽ താൻ അധികം സംസാരിക്കാറില്ല എന്നാൽ പുള്ളിക്കാരി നന്നായി സംസാരിക്കും എന്നായിരുന്നു അശ്വിൻ പറഞ്ഞത്. എന്നാല്‍ രാവിലെ ചായ കിട്ടാറില്ലേയെന്ന് ചോദിച്ചപ്പോള്‍ അത് ഞാന്‍ തന്നെ ഇടണമെന്നായിരുന്നു അശ്വിന്‍ മറുപടി നല്‍കിയിരിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago