എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നു നിരവധി ആശംസകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ആരാധകരെല്ലാം മമ്മൂക്കയുടെ പിറന്നാള്‍ ഗംഭീരമായി തന്നെ ആഘോഷമാക്കിയിരിക്കുകയാണ്.
എംഎല്‍എ എംഎം മണിയും മമ്മൂട്ടി ആരാധകനാണ്. അദ്ദേഹവും പ്രിയതാരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വേറിട്ട പിറന്നാള്‍ ആശംസയാണ് സോഷ്യലിടത്ത് വൈറലായിരിക്കുന്നത്.
മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘രാജമാണിക്യ’ത്തിലെ ഫേമസായ ഡയലോഗ് കുറിച്ചു കൊണ്ടാണ് എംഎം മണിയുടെ ആശംസ. ‘തള്ളേ യെവന് പുലിയാണ് കേട്ടാ! വെറും പുലിയല്ല… ഒരു സിംഹം… മലയാളത്തിന്റെ മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം’, എന്നാണ് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…