മൊബൈൽ പ്രണയം, വീട് വിട്ടിറങ്ങിയ വീട്ടമ്മ കാമുകനെ കണ്ടു ഞെട്ടി

മൊബൈൽ പ്രണയം മൂത്ത വീട് വിട്ടിറങ്ങിയ വീട്ടമ്മ പ്ലസ് വൺ വിദ്യാർത്ഥിയായ കാമുകനെ കണ്ടു ഞെട്ടി. മൊബൈല്‍ പ്രണയം വീട്ടമ്മയെ ചതിച്ചകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. മൊബൈല്‍ പ്രണയം മൂത്ത് കാമുകനെ തേടി വീട് വിട്ടിറങ്ങിയ ഭര്‍തൃമതിയായ വീട്ടമ്മയ്ക്കാണ് അക്കിടി പറ്റിയത്. പ്രണയം തലയ്ക്ക് പിടിച്ചതോടെ ഭർത്താവിനെയ്‌മ മക്കളെയും ഉപേക്ഷിച്ചാണ് വീട്ടമ്മ കാമുകനെ തേടി ഇറങ്ങിയത്. വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ട മീശ മുളക്കാത്ത കാമുകന്‍ പേടിച്ചു വിറച്ച്‌ പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ്

നാട്ടുകാര്‍ കാമുകന്റെ വീട്ടില്‍ തടിച്ചു കൂടി. കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് വീട്ടമ്മ തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട് വിട്ടിറങ്ങിയത്. മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. കാമുകന്റെ വീട്ടു മുറ്റത്തെത്തിയ ശേഷം ഫോണില്‍ വിളിച്ച്‌ താന്‍ വീട് വിട്ടിറങ്ങിയ വിവരം അറിയിച്ചു. മൊബൈല്‍ ഫോണും പിടിച്ച്‌ തന്റെ മുന്നിലേക്കിറങ്ങി വന്ന മീശ മുളക്കാത്ത കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി.

പ്രണയപരവശയായ വീട്ടമ്മ ബാഗും കൈയില്‍ പിടിച്ച്‌ കാമുകന്റെ വീട്ട് വരാന്തയില്‍ ഇരുന്നു. അച്ഛന്റെ പേരില്‍ സിം കാര്‍ഡുള്ള ഫോണാണ് കൊച്ചു കാമുകന്‍ ഉപയോഗിച്ചിരുന്നത്. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതോടെ ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച്‌ വിവരം പറഞ്ഞു. സ്ഥലത്തെത്തിയ

ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറൽ ആയിരിക്കുകയാണ് ഈ വാർത്ത. ഭർത്താവിനെ ഉപേക്ഷിച്ച കാമുകന്റെ ഒപ്പം പോകുന്ന വാർത്ത നമുക്ക് പുതുമ അല്ല എന്നാൽ ഇങ്ങനെ അക്കിടി പറ്റുന്ന വാർത്ത ഇത് ആദ്യമാണ്. വളരെ രസകരമായ ഈ സംഭവം ഇപ്പോഴത്തെ തലമുറയുടെ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയെ ആണ് പ്ലസ് വൺ വിദ്യാർത്ഥി പ്രണയിച്ച് ചതിച്ചിരിക്കുന്നത്. പലയിടത്തും ഇത് പോലെയുള്ള വാർത്തകൾ നടക്കുന്നുണ്ട്. എന്നാൽ ചുരുക്കം ചിലത് മാത്രമാണ് പുറത്തു വരുന്നത്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

46 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago