മലയാള സിനിമ പ്രേമികളെ ഞെട്ടിക്കാൻ പോകുന്ന മോഹൻലാലിൻറെ വമ്പൻ ചിത്രം!!

മലയാള സിനിമയിലെ താര രാജാവ് മോഹൻലാൽ അഭിനയിച്ച ബറോസ് എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ. അതുകൂടാതെ താരം ഇനിയും അഭിനയിയ്ക്കാൻ പോകുന്ന ജിത്തു ജോസഫിന്റെ ‘റാം’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.ചിത്രത്തിന്റെ പകുതി ഷൂട്ടിംഗ് കഴിഞ്ഞു ബാക്കി ഇനിയും വിദേശത്തെ ഷൂട്ടിങ്ങിനായി തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അതിനു ശേഷം മോഹൻലാൽ എന്ന അതുല്യ നടൻ ചെയ്യുന്ന അടുത്ത ചിത്രം എതെന്നുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയിൽ. റാമിന് ശേഷം ജോഷിയുടെ അടുത്ത ചിത്രത്തിലാണ് താരം ഡെയ്റ്റ് നൽകിയെന്നുള്ള റിപ്പോർട്ട് വരുന്നത്.


ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നി താരങ്ങളെ അണിനിരത്തിയ സൂപ്പർഹിറ്റ്‌ ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ് ‘എന്ന ചിത്രത്തിന് ശേഷം അഭിലാഷ് രചിക്കുന്ന അടുത്ത ചിത്രം ആണ് മോഹൻലാലിൻറെ ഈ സൂപർ ഹിറ്റ് ചിത്രം. കൂടതെ അനൂപ് സത്യൻ, ടിജോ ജോസ് ആന്റണി എനിവർക്കു൦ മനോഹലാൽ നേരത്തെ ഡെയ്റ്റ് നൽകി എന്നാണ് സൂചന. എന്നാൽ ആ സിനിമകൾ ഉടൻ ഉണ്ടാകില്ല , ‘റാമി’നു ശേഷം എന്തയാലും ജോഷി ചിത്രത്തിനാണ് സാദ്യത എന്നും പറയുന്നു.

മോഹൻ ലാലിൻറെ ഈ വമ്പൻ ചിത്രത്തിന് ഇതുവരെയും ഔദ്യോഗികമായി പേര് നൽകിയിട്ടില്ല. റാമിന് ശേഷം ഈ ചിത്രം ആയിരിക്കും എന്നാണ് നിഗമനം. ആശിർ വാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമിക്കുന്നത്, മോഹൻലാൽ, ആന്റണി ടീമിൽ ഉണ്ടാകുന്ന ഈ ചിത്രം ഒരു മാസ്സ് എൻട്രി തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്. എന്തയാലും പ്രേക്ഷകരെ ഞെട്ടിക്കാൻ മോഹനലാലിന്റെ വമ്പൻ ചിത്രങ്ങൾ ഇനിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Suji

Entertainment News Editor

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

3 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

7 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago