ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം വാലിബൻ ജനുവരി 25 നെ റിലീസ് ആകുകയാണ്, ഈ ഒരു അവസരത്തിൽ വാലിബനെ കുറിച്ചും, എംപുരാനേ കുറിച്ചും മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, വാനപ്രസ്ഥം, സാദയം പോലെയുള്ള ചിത്രങ്ങളിൽ നിന്നും ലഭിച്ച ആർട്ടിസ്റ്റിക് പ്ലഷർ വാലിബനിൽ നിന്നും ലഭിക്കുമോ എന്ന അഭിമുഖ്ത്തിൽ അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി നൽകുന്നത്. ഒരു നടൻ എന്ന നിലയിൽ അത് എല്ലാം സിനിമകളിലും നമ്മൾക്ക് ലഭിക്കുന്നുണ്ട്
എന്നാൽ അതിന്റെ തോത് ചിലപ്പോൾ കൂടും, കുറയും അത്രെയുളൂ, ഒരു സിനിമ കഴിഞ്ഞാൽ നമ്മൾ അത് മറക്കും എന്റെ സ്വഭാവം അങ്ങനെയാണ്, തീർച്ചയായും ഒരു സിനിമ കാണുമ്പൊൾ വലിയ സന്തോഷമുണ്ടാകാറുണ്ട്, അതുപോലെ ആ സിനിമ വിജയിക്കുമ്പോളും അത് ഉണ്ടാകാറുണ്ട്. എന്നാൽ ആ സന്തോഷം കൊണ്ടുനടക്കാൻ കഴിയില്ലല്ലോ. അപ്പോളേക്കും മറ്റൊരു സിനിമയിലേക്ക് പോകും മോഹൻലാൽ പറയുന്നു
ഇപ്പോൾ തന്നെ ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ എംപുരാൻ സെറ്റിലേക്ക് പോകും , യു കെ യിലാണ് അതിന്റെ ഷൂട്ടിങ്, പിന്നെ ആ സിനിമ ആയി എന്നാൽ വാലിബൻ ഇവിടെ ഉണ്ടാകും മോഹൻലാൽ പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…