പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’, ലിജോ പെല്ലിശ്ശേരിയും, മോഹൻലാലും ഒന്നിച്ചുള്ള ആദ്യ ചിത്രം കൂടിയാണ് വാലിബൻ, ജനുവരി 25 നെ റിലീസ് ആയ ഈ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ സമ്മിശ്രപ്രതികരണം ലഭിച്ചാണ് മുന്നേറുന്നത്, ഈ ഒരു വേളയിൽ മോഹൻലാൽ ലിജോ യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ലിജോ കഥ പറയുന്നതിൽ അത്ര പോരാ എന്നാണ് മോഹൻലാൽ പറയുന്നത്.
വാലിബൻ ചെയ്യുന്നതിന് മുൻപ് ലിജോ തന്നോട് രണ്ടുമൂന്നു കഥകൾ പറഞ്ഞിരുന്നു, എന്നാൽ ഒന്നും തനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല, ലിജോയെ തനിക്ക് പണ്ടേ അറിയാമായിരുന്നു. അതും സിനിമയിൽ വരുന്നതിനു മുൻപേ തന്നെ. അദ്ദേഹം സിനിമയിൽ വന്നതിനു ശേഷം താൻ ലിജോയുടെ സിനിമകൾ കണ്ടിട്ടുണ്ട്. ഒരു രണ്ടു മൂന്നു സിനിമകളുടെ കഥ തന്നോട് പറഞ്ഞിരുന്നു എന്നാൽ അതൊന്നും ചെയ്യാൻ കഴിഞ്ഞില്ല മോഹൻലാൽ പറയുന്നു
എന്നാൽ പിന്നീട് ഷിബു ബേബി ജോണ്‍ ആയിരുന്നു നമ്മൾക്ക് ഇങ്ങനൊരു ചിത്രം ചെയ്യ്താലോ എന്ന് ചോദിക്കുന്നത്, ഞാൻ പറഞ്ഞു തീർച്ചയായും ചെയ്യാം എന്ന്, അങ്ങെനയാണ് വാലിബനിൽ എത്തിയത്, ശരിക്കും ലിജോ നല്ലൊരു കഥപറച്ചിൽ ഉള്ള ആളല്ല , അദ്ദേഹ൦ പറഞ്ഞ രണ്ടു മൂന്നു കഥകൾ എനിക്ക് ഉൾകൊള്ളാനും കഴിഞ്ഞില്ല മോഹൻലാൽ പറയുന്നു
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…