മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ഒരു വമ്പൻ ഹിറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’, നൻ പകൽ നേരത്തെ മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ പല്ലിശ്ശേരി യുടെ അടുത്ത ചിത്രമാണ് വാലിബൻ, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖ്ത്തിൽ ഈ ചിത്രം ഒരു സീക്വലിന്റെ തുടക്കമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടൻ മോഹൻലാൽ, വാലിബനിൽ അങ്ങനൊരു കാര്യമുണ്ടോ എന്ന് പറയാൻ തനിക്ക് ഒരു സ്വാതന്ത്ര്യവുമില്ല
വലിബന്റെ അടുത്ത കാര്യങ്ങളെ കുറിച്ചോ, അല്ലെങ്കിൽ അതങ്ങനെയാണെന്നോ തനിക്ക് പറയാൻ കഴിയില്ല, അതിനിയും തന്നെ കൊന്നാലും പറയില്ല ഒരു ചിരിയോടു മോഹൻലാൽ പറയുന്നു. ചിത്രം പ്രേക്ഷകർ കണ്ടു അത് മനസിലാക്കട്ടെ, അതിനിനിയും താമസമില്ലല്ലോ, സിനിമയുടെ വിജയം ആണ് ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്, അല്ലാതെ തനിക്ക് ചിത്രത്തിന്റെ കാര്യങ്ങളെ കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യമില്ല
സിനിമ പ്രേമികൾ ഒരുപാട് കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് വാലിബൻ, ചിത്രത്തിൽ മോഹൻലാൽ, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, സുചിത്ര നായർ, തുടങ്ങിയ മലയാളി താരങ്ങൾക്കൊപ്പം മറ്റു അന്ന്യഭാഷ നടിനടന്മാരും അഭിനയിക്കുന്നു, ലിജോയുടെ പത്താമത്തെ സംഗ്രമം ആണ് മലൈക്കോട്ടൈ വാലിബൻ, ഷിബു ബേബി ജോൻ നിർമാണം ചെയ്യുന്ന ഈ ചിത്രം ജനുവരി 25 നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…