ജോഷി, മോഹൻലാൽ ബിഗ് പ്രൊജക്റ്റ്!ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ, ആകാംഷയോടെ ആരാധകർ

മോഹൻലാൽ ,ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ വാലിബൻ  എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ എല്ലാം തന്നെ, എന്നാൽ ഇപ്പോൾ അതിലും ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ഹിറ്റ് സംവിധായകൻ ആണ് ജോഷി, ഇപ്പോൾ ജോഷിയുടെ പുതിയ ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നു, അതും നടൻ  ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ, ഇങ്ങനൊരു വാർത്തയിൽ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിനുള്ള കരാറിൽ മോഹൻലാൽ ഒപ്പ് വെച്ച് കഴിഞ്ഞു എന്നാണ് റിപോർട്ടുകൾ പറയുന്നത്. അംഗമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നടൻ ചെമ്പൻ വിനോദ് ആദ്യമായി തിരകഥ എഴുതിയിരുന്നത്, ഇപ്പോൾ ജോഷി മോഹൻലാൽ കൂട്ടുകെട്ടിലെ ഈ ബിഗ് പ്രോജെക്ടിനും തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ആണ്. കേരളത്തിലും, വിദേശത്തുമായാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്.

വൈകാതെ തന്നെ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ആരംഭിക്കുമെന്നും പറയുന്നു, മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ വമ്പൻ താര നിരകൾ ഉണ്ടകുമെന്നാണ് സൂചന, ചിത്രത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ അധികം താമസിക്കാതെ പ്രേക്ഷകരെ അറിയിക്കുമെന്നും പറയപ്പെടുന്നു. വാലിബൻ കൂടാതെ, വൃഷഭം, റാം, എംപുരാൻ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിൻറെ റിലീസ് ആകാനുള്ള ചിത്രങ്ങൾ.

 

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago